Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റദ്ദാക്കിയ ടിക്കറ്റിന് പണം തിരികെ നൽകിയില്ല; വിമാന കമ്പനി 11,500 രൂപ നഷ്ടപരിഹാരം നൽകണം
text_fieldsbookmark_border
റാന്നി: റദ്ദാക്കിയ ടിക്കറ്റിന് പണം തിരികെ നൽകാത്തതുമായി ബന്ധപ്പെട്ട കേസിൽ പരാതിക്കാരന് അനുകൂല വിധി. ഇൻഡിഗോ എയർലൈൻസ് യാത്രക്കാരനായ അഭിഭാഷകന് 11,500 രൂപ നൽകാന് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമീഷൻ വിധിച്ചു.
സുപ്രീംകോടതി അഭിഭാഷകനായ ഇടയാറന്മുളയിൽ മുട്ടത്തുവീട്ടിൽ പി. വേണുഗോപാലിനാണ് നഷ്ടപരിഹാരം നൽകേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

