Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസമരത്തിനിടെ മരിച്ച...

സമരത്തിനിടെ മരിച്ച കർഷകരുടെ കണക്കില്ലെന്ന്​ കേന്ദ്രം

text_fields
bookmark_border
Farmers Protest
cancel

ന്യൂ​ഡ​ൽ​ഹി: വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ക്കു​ന്ന​തി​നി​ടെ മ​രി​ച്ച ക​ർ​ഷ​ക​രു​ടെ ക​ണ​ക്ക്​ കൈ​വ​ശ​മി​ല്ലെ​ന്ന്​ കേ​ന്ദ്ര​സ​ർ​ക്കാ​ർ. ലോ​ക്​​സ​ഭ​യി​​ൽ വെ​ള്ളി​യാ​ഴ്​​ച​ കേ​ന്ദ്ര കൃ​ഷി​മ​ന്ത്രി ന​രേ​ന്ദ്ര തോ​മ​റാ​ണ്​ മ​രി​ച്ച ക​ർ​ഷ​ക​രു​ടെ വി​വ​ര​ങ്ങ​ളി​ല്ലെ​ന്ന്​ അ​റി​യി​ച്ച​ത്.

എ​ന്നാ​ൽ, പ​ഞ്ചാ​ബി​ൽ മാ​ത്രം 220 പേ​ർ മ​രി​ച്ചി​ട്ടു​ണ്ടെ​ന്ന്​ പ​ഞ്ചാ​ബ്​ സ​ർ​ക്കാ​ർ വ്യ​ക്​​ത​മാ​ക്കി. കൂ​ടു​ത​ൽ മ​ര​ണ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണെ​ന്നും മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കാ​യി ഇ​തു​വ​രെ 10.86 കോ​ടി രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും പ​ഞ്ചാ​ബ്​ സ​ർ​ക്കാ​ർ പ​റ​യു​ന്നു. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന്​ അ​ഞ്ച്​ ല​ക്ഷം രൂ​പ​യാ​ണ്​ പ​ഞ്ചാ​ബ്​ സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, പ്ര​തി​ഷേ​ധ​ത്തി​നി​ടെ 400 ക​ർ​ഷ​ക​ർ മ​രി​ച്ചു​വെ​ന്ന് സം​യു​ക്​​ത സ​മ​ര​സ​മി​തി വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farmerfarmer protest
Next Story