Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃശൂരിൽ ബദൽ നീക്കത്തിൽ...

തൃശൂരിൽ ബദൽ നീക്കത്തിൽ പുരോഗതിയില്ല

text_fields
bookmark_border
തൃശൂരിൽ ബദൽ നീക്കത്തിൽ പുരോഗതിയില്ല
cancel

തൃ​ശൂ​ർ: ജി​ല്ല​യി​ൽ ബി.​െ​ജ.​പി വ​ലി​യ ഒ​റ്റ ക​ക്ഷി​യാ​യ അ​വി​ണി​ശ്ശേ​രി, തി​രു​വി​ല്വാ​മ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഭ​ര​ണം പി​ടി​ക്കാ​നു​ള്ള യു.​ഡി.​എ​ഫ്, എ​ൽ.​ഡി.​എ​ഫ്​ നീ​ക്കു​പോ​ക്കി​​ൽ പു​രോ​ഗ​തി​യി​ല്ല.

ഒ​രു വ​ട്ടം ച​ർ​ച്ച ന​ട​ന്നെ​ങ്കി​ലും പി​ന്നീ​ട്​ നി​ല​ച്ചു. 28ന്​ ​ചേ​രു​ന്ന ജി​ല്ല യോ​ഗ​ത്തി​ലെ തീ​രു​മാ​ന​പ്ര​കാ​രം ആ​യി​രി​ക്കും എ​ൽ.​ഡി.​എ​ഫി​െൻറ നീ​ക്കം. യു.​ഡി.​എ​ഫ്​ നി​യോ​ജ​ക​മ​ണ്ഡ​ലം യോ​ഗ​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണ്. അ​ത്​ പൂ​ർ​ത്തി​യാ​കു​ന്ന​തു വ​രെ ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​ത്യേ​കം ച​ർ​ച്ച​യി​ല്ല.

മു​ദാ​ക്ക​ലിലും ബദൽ നീക്കം

തി​രു​വ​ന​ന്ത​പു​രം: മു​ദാ​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി ബി.​ജെ.​പി​യാ​ണെ​ങ്കി​ലും ര​ണ്ടു​ സ്വ​ത​ന്ത്ര​രു​ടെ പി​ന്തു​ണ​യോ​െ​ട ഇ​ട​തു​മു​ന്ന​ണി ഭ​ര​ണ​ത്തി​ലേ​ക്ക്​ വ​ഴി​യൊ​രു​ക്കു​ന്നു. 20 അം​ഗ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ല്‍ ബി.​ജെ.​പി. 7, എ​ല്‍.​ഡി.​എ​ഫ്. 6, യു.​ഡി.​എ​ഫ്. 5, സ്വ​ത​ന്ത്ര​ര്‍ 2 എ​ന്നി​ങ്ങ​നെ​യാ​ണ്​ ഇ​വി​ടെ ക​ക്ഷി നി​ല. ര​ണ്ടു സ്വ​ത​ന്ത്ര​രി​ൽ ഒ​രാ​ൾ സി.​പി.​എം വി​മ​ത​യാ​യും ഒ​രാ​ൾ കോ​ൺ​ഗ്ര​സ് വി​മ​ത​യാ​യും മ​ത്സ​രി​ച്ച​വ​രാ​ണ്. ബി.​ജെ.​പി അ​ധി​കാ​ര​ത്തി​ല്‍ വ​രു​ന്ന​തി​നെ​തി​രെ ഇ​ട​തു​മു​ന്ന​ണി​ക്കൊ​പ്പം നി​ല്‍ക്കാ​മെ​ന്ന് ഇ​വ​ര്‍ വാ​ക്ക് ന​ല്‍കി​യി​ട്ടു​ണ്ട്. സ്വ​ത​ന്ത്ര​ര്‍ എ​ല്‍.​ഡി.​എ​ഫി​നൊ​പ്പം നി​ല​യു​റ​പ്പി​ക്കു​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും ബി.​ജെ.​പി പ്ര​തീ​ക്ഷ കൈ​വി​ട്ടി​ട്ടി​ല്ല. സ്വ​ത​ന്ത്ര​​രി​ൽ ഒ​രാ​ളെ​യെ​ങ്കി​ലും കൂ​ടെ​ക്കൂ​ട്ടാ​നു​ള്ള ശ്ര​മം ഉ​പേ​ക്ഷി​ച്ചി​ട്ടി​ല്ല. ക​ര​വാ​രം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യ ബി.​ജെ.​പി അ​ധി​കാ​ര​ത്തി​ൽ വ​രു​ന്ന​തി​നെ​തി​രെ ബ​ദ​ൽ നീ​ക്ക​ങ്ങ​ൾ ന​ട​ന്നെ​ങ്കി​ലും വി​ജ​യി​ച്ചി​ട്ടി​ല്ല. ആ​കെ​യു​ള്ള 18 സീ​റ്റി​ൽ ബി.​ജെ.​പി ഒ​മ്പ​തി​ട​ങ്ങ​ളി​ൽ വി​ജ​യി​ച്ചി​രു​ന്നു. എ​ൽ.​ഡി.​എ​ഫ് - 5, യു.​ഡി.​എ​ഫ് - 2, എ​സ്.​ഡി.​പി.​ഐ - 2 എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur NewsUDF-LDFUDF LDF Alliance
Next Story