Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസോ​ളാർ റിപ്പോർട്ട്​:...

സോ​ളാർ റിപ്പോർട്ട്​: സമർദമുണ്ടായിട്ടില്ലെന്ന്​ സെക്രട്ടറി

text_fields
bookmark_border
സോ​ളാർ റിപ്പോർട്ട്​: സമർദമുണ്ടായിട്ടില്ലെന്ന്​ സെക്രട്ടറി
cancel

തിരുവനന്തപുരം: സോളാർ കമീഷൻ റിപ്പോർട്ട്​ തയാറാക്കുന്നതിൽ സമർദമുണ്ടായിട്ടില്ലെന്ന്​ കമീഷൻ സെക്രട്ടറി പി.എസ്​ ദിവാകരൻ. രാഷ്​ട്രീയപ്രേരിതമായല്ല കമീഷൻ അന്വേഷണം നടത്തിയത്​. ടേംസ്​ ഒാഫ്​ റഫറൻസിൽ ഉൾപ്പെട്ട കാര്യങ്ങളെല്ലാം കമീഷൻ പരിശോധിച്ചതായും അദ്ദേഹം പറഞ്ഞു. ഒരു ജഡ്​ജിയും രാഷ്​ട്രീയ സമർദങ്ങൾക്ക്​ വഴങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സോളാർ കമീഷൻ റിപ്പോർട്ടിലെ ഉള്ളടക്കം മുഖ്യമന്ത്രി പിണറായി വിജയനാണ്​ ബുധനാഴ്​ച വെളിപ്പെടുത്തിയത്​. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ള കോൺ​ഗ്രസ്​ നേതാക്കൾക്കെതിരെ വിജിലൻസ്​, ക്രിമിനൽ കേസുകൾ എടുക്കാൻ ശിപാർശ ചെയ്യുന്നതാണ്​ റിപ്പോർട്ട്​. രാഷ്​ട്രീയപ്രേരിതമായാണ്​ റിപ്പോർട്ട്​ തയാറാാക്കിയിരിക്കുന്നതെന്നാണ്​ കോൺഗ്രസി​​െൻറ വാദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssolar commisionmalayalam newsReportCommision secratary
News Summary - No pressure in solar enquiry-Kerala news
Next Story