Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജീവനക്കാരുടെ...

ജീവനക്കാരുടെ പണിമുടക്കിന്​ ​ഡയസ്​നോൺ

text_fields
bookmark_border
secreteriate
cancel

തി​രു​വ​ന​ന്ത​പു​രം: ഒ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​രും അ​ധ്യാ​പ​ക​രും ബു​ധ​നാ​ഴ്​​ച ആ​ഹ്വാ​നം ചെ​യ്​​ത പ​ണി​മു​ട​ക്കി​ന്​ സ​ർ​ക്കാ​ർ ​ഡ​യ​സ്​​നോ​ൺ ബാ​ധ​ക​മാ​ക്കി. ശ​മ്പ​ള പ​രി​ഷ്​​ക​ര​ണ അ​പാ​ക​ത പ​രി​ഹ​രി​ക്കു​ക, സ​ർ​വി​സ്​ വെ​യി​റ്റേ​ജ്​ പു​നഃ​സ്ഥാ​പി​ക്കു​ക, സി.​സി.​എ തി​രി​ച്ചു ന​ൽ​കു​ക അ​ട​ക്കം ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ്​ പ​ണി​മു​ട​ക്ക്. യു​നൈ​റ്റ​ഡ്​ ടീ​ച്ചേ​ഴ്​​സ്​ ആ​ൻ​ഡ്​ എം​​പ്ലോ​യീ​സ്​ ഫെ​ഡ​റേ​ഷ​ൻ ആ​ണ്​ പ​ണി​മു​ട​ക്കി​ന്​ ആ​ഹ്വാ​നം ചെ​യ്​​ത​ത്.

പ​ണി​മു​ട​ക്ക്​ ദി​വ​സ​ത്തെ ശ​മ്പ​ളം മാ​ർ​ച്ചി​ലെ ശ​മ്പ​ള​ത്തി​ൽ​നി​ന്ന്​ കു​റ​വ്​ ചെ​യ്യു​മെ​ന്ന്​ പൊ​തു​ഭ​ര​ണ വ​കു​പ്പ്​ ഉ​ത്ത​ര​വി​റ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:employees strike
News Summary - No pay for employees' in strike day
Next Story