Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരള കോൺഗ്രസ്-ബി...

കേരള കോൺഗ്രസ്-ബി ഒറ്റക്കെ​ട്ടെന്ന് ജി​ല്ല പ്ര​സി​ഡ​ൻ​റ്

text_fields
bookmark_border
kb ganesh kumar-usha mohandas
cancel

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്-​ബി ഒ​റ്റ​ക്കെ​ട്ടാ​ണെ​ന്നും ഒ​രു പാ​ർ​ട്ടി അം​ഗം​പോ​ലും ഉ​ഷ മോ​ഹ​ൻ​ദാ​സി​നൊ​പ്പം പോ​യി​ട്ടി​ല്ലെ​ന്നും ജി​ല്ല പ്ര​സി​ഡ​ൻ​റ് പി.​കെ. ജേ​ക്ക​ബ് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

യു.​ഡി.​എ​ഫി​ൽ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന മൂ​ന്നു​പേ​രും കേ​ര​ള കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി അം​ഗ​ത്വം ഇ​ല്ലാ​ത്ത​വ​രും ചേ​ർ​ന്നാ​ണ് ഒ​രാ​ളെ ചെ​യ​ർ​പേ​ഴ്സ​നാ​ക്കി​യ​ത്. ഉ​ഷ മോ​ഹ​ൻ​ദാ​സി​ന് ഇ​തു​വ​രെ കേ​ര​ള കോ​ൺ​ഗ്ര​സ് അം​ഗ​ത്വ​മി​ല്ല. പാ​ർ​ട്ടി ഘ​ട​ക​ങ്ങ​ളി​ലൊ​ന്നും അ​വ​ർ ഇ​തു​വ​രെ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടി​ല്ല. തി​രു​വ​ന​ന്ത​പു​ര​ത്തെ സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫി​സ് പി​ടി​ച്ചെ​ടു​ക്കു​ക​യാ​ണ്​ ഉ​ഷ​യു​ടെ ല​ക്ഷ്യം. ഇ​തി​നാ​ണ് ചെ​യ​ർ​പേ​ഴ്സ​ൻ വേ​ഷ​മ​ണി​ഞ്ഞ് എ​ത്തി​യ​ത്.

കേ​ര​ള കോ​ൺ​ഗ്ര​സ്-​ബി ഇ​ട​തു​മു​ന്ന​ണി​യു​ടെ ഘ​ട​ക​ക​ക്ഷി​യാ​ണ്. ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട സ്ഥാ​ന​ങ്ങ​ൾ വ​ഹി​ക്കു​ന്ന ആ​രും പാ​ർ​ട്ടി വി​ട്ടു​പോ​യി​ട്ടി​ല്ല. എ​ല്ലാ ജി​ല്ല​ക​ളി​ലും ജി​ല്ല ഭാ​ര​വാ​ഹി​ക​ളും സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളും കേ​ര​ള കോ​ൺ​ഗ്ര​സ്-​ബി​യി​ൽ ത​ന്നെ​യാ​ണ്.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​റ​ന്മു​ള നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് സാം ​ജോ​യി​ക്കു​ട്ടി, റാ​ന്നി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ മാ​ത്യു ഡാ​നി​യ​ൽ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala congress bKB Ganeshkumarusha mohandas
News Summary - no one went with usha mohandas says kerala congress b district president
Next Story