Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.പി.എമ്മിനേക്കാൾ വലിയ വർഗീയത മറ്റാരും പറയുന്നില്ല -എം.കെ മുനീർ

text_fields
bookmark_border
സംസ്ഥാനത്തെ ഏത് കാമ്പസിലാണ് തീവ്രവാദം വളർത്തുന്നതെന്ന് വ്യക്തമാക്കണം
MK Muneer
cancel

കോഴിക്കോട്: സി.പി.എമ്മിനേക്കാൾ വലിയ വർഗീയത മറ്റാരും പറയുന്നില്ലെന്ന് മുസ് ലിം ലീഗ് നേതാവ് എം.കെ. മുനീർ എം.എൽ.എ. സംസ്ഥാനത്തെ ഏത് കാമ്പസിലാണ് തീവ്രവാദം വളർത്തുന്നതെന്ന് വ്യക്തമാക്കണം. അങ്ങനെയുണ്ടെങ്കിൽ അതിനെ ചെറുക്കാൻ മുസ് ലിം ലീഗും ഉണ്ടാകും. ലവ് ജിഹാദ്, നാർകോട്ടിക് ജിഹാദ്, തീവ്രവാദം എന്നീ വിഷയങ്ങളിൽ മുഖ്യമന്ത്രി പ്രതികരിക്കണമെന്നും എം.കെ മുനീർ പറഞ്ഞു.

പ്ലസ് വൺ സീറ്റ് വിഷയത്തിൽ അധികബാച്ച് അനുവദിക്കാത്തത് വിദ്യാർഥികളെ രണ്ട് തട്ടിലാക്കും. കെ റെയിലിന് പിന്നിൽ സ്ഥാപിത താൽപര്യമുണ്ടെന്നും എം.കെ. മുനീർ മാധ്യമങ്ങളോട് വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story