Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഈ ഒമ്പതാം വാർഡിൽ ഇനി...

ഈ ഒമ്പതാം വാർഡിൽ ഇനി ആരും സ്ത്രീധനം വാങ്ങുകയും കൊടുക്കുകയുമില്ല

text_fields
bookmark_border
ഈ ഒമ്പതാം വാർഡിൽ ഇനി ആരും സ്ത്രീധനം വാങ്ങുകയും കൊടുക്കുകയുമില്ല
cancel

ചെന്നിത്തല: തൃപ്പെരുന്തുറ പഞ്ചായത്തിലെ ഒമ്പതാം വാർഡിനെ സ്ത്രീധന നിരോധന വാർഡായി പ്രഖ്യാപിച്ചു. പ്രഖ്യാപനത്തിന്‍റെ ഉദ്ഘാടനം പ്രസിഡന്‍റ്​​ ബിന്ദു പ്രദീപ് നിർവഹിച്ചു. ചെറുകോൽ 150-ാം നമ്പർ അംഗൻവാടിയിൽ നടന്ന ചടങ്ങിൽ മെമ്പർ ഷിബു അധ്യക്ഷതവഹിച്ചു.

പൊലീസ് എസ്.എച്ച്.ഒ ജി.സുരേഷ് കുമാർ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർമാരായ എസ്. അനീഷ്,ഹാഷിം, ജാഗ്രത സമിതി അംഗം ഡൊമിനിക്, അംഗനവാടി ടീച്ചർ സുമിത ജെ.പിള്ള എ.ഡി.എസ് അംഗം ലീലാമ്മ എന്നിവർ സംസാരിച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dowry Case
News Summary - No one in this ninth ward will buy or pay dowry anymore
Next Story