Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുസ്​ലിം സമുദായ​െത്ത...

മുസ്​ലിം സമുദായ​െത്ത പോപ്പുലർ ഫ്രണ്ടിന്​ തീറെഴുതിയിട്ടില്ലെന്ന്​ എം.​െക മുനീർ

text_fields
bookmark_border
മുസ്​ലിം സമുദായ​െത്ത പോപ്പുലർ ഫ്രണ്ടിന്​ തീറെഴുതിയിട്ടില്ലെന്ന്​ എം.​െക മുനീർ
cancel

കോഴിക്കോട്​: മുസ്​ലിം സമുദായത്തെ ആരും പോപ്പുലർ ഫ്രണ്ടിന് തീറെഴുതി നൽകിയിട്ടില്ലെന്ന്​ എം.കെ മുനീർ.  മുസ്ലീം ലീഗ് എന്നും പോപ്പുലർ ഫ്രണ്ടിനെതിരെയാണ് നിലകൊണ്ടിട്ടുള്ളത്​. സി.പി.എമ്മാക​െട്ട എന്നും ലാഘവത്തോടെയാണ് പോപ്പുലർ ഫ്രണ്ടിനെ കണ്ടത്. വളർത്തുമ്പോൾ തിരിഞ്ഞ് കൊത്തുമെന്ന് ആലോചിക്കണമായിരുന്നുവെന്നും മുനീർ പറഞ്ഞു. എസ്​.ഡി.പി.​െഎയുമായി സി.പി.എം ഇപ്പോഴും പലയിടത്തും കൂട്ടു​െകട്ട്​ തുടരുന്നുണ്ടെന്നും മുനീർ ആരോപിച്ചു. 

പല പേരുകളിൽ അറിയപ്പെടുന്ന സംഘടനയാണ്​  പോപ്പുലർ ഫ്രണ്ട്.  തീവ്രവാദ സ്വഭാവമുള്ള പ്രസ്ഥാനമാണ് എസ്​.ഡി.പി.​െഎ. സംഘടന നിരോധിച്ചാൽ അത്​ വേറൊരു രീതിയിൽ തിരിഞ്ഞ് വരും. തീവ്രവാദം പിന്നീട് ഭീകരവാദമായി മാറുമെന്നും മുനീർ പറഞ്ഞു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslimkerala newsmk muneerpopular frontmalayalam news
News Summary - No one Gave Islam to Popular Front, MK Muneer - Kerala News
Next Story