Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിരീക്ഷണത്തിലുള്ള മൂന്ന് പേർക്ക് നിപയില്ലെന്ന് സ്ഥിരീകരിച്ചു
text_fieldsbookmark_border
കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 12 പേരില്‍ മൂന്ന് പേര്‍ക്ക് നിപ ബാധയില്ലെന്ന് സ്ഥിരീകരിച്ചു. അതേസമയം, ഇന്ന് ആറ് പേര് രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയെത്തി.15 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. നിപ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ച മൂന്ന് പേരെയും ഡിസ്ചാര്‍ജ്ജ് ചെയ്തു.
Next Story
