Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആശങ്ക അകലുന്നു:...

ആശങ്ക അകലുന്നു: ഐസൊലേഷൻ വാർഡിൽ കഴിയുന്ന ഏഴാമനും നിപയില്ല

text_fields
bookmark_border
ആശങ്ക അകലുന്നു: ഐസൊലേഷൻ വാർഡിൽ കഴിയുന്ന ഏഴാമനും നിപയില്ല
cancel

കൊച്ചി: പനി ബാധിച്ച്​ എറണാകുളം ഗവ. മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച ഏഴാമത്തെയാൾക്കും നിപയില്ലെന്ന് സ്ഥിരീകരിച്ചു. തൊടുപുഴയിൽ താമസിക്കുന്ന ഒഡിഷ സ്വദേശിക്കാണ് നിപയില്ലെന്ന് സ്ഥിരീകരിച്ചത്.

രോഗിയെ പരിചരിച്ച മൂന്ന് നഴ്​സുമാരും അടുത്തിടപഴകിയ രണ്ടുപേരും ഉൾപ്പെടെ ആറുപേർക്ക് രോഗമില്ലെന്ന്​ രാവിലെ സ് ഥിരീകരിച്ചിരുന്നു. എല്ലാവരുടെയും പരിശോധനഫലം ഇന്ന് പുണെ നാഷനൽ വൈറോളജി ഇൻസ്​റ്റിറ്റ്യൂട്ടിൽനിന്ന്​ ലഭിച്ചു.

നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർഥിക്ക്​ മാത്രമാണ് നിപ സ്ഥിരീകരിച്ചിട്ടുള് ളത്. ഇദ്ദേഹത്തി​​െൻറ ആരോഗ്യനില തൃപ്തികരമാണെന്നും ഭക്ഷണം കഴിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കെ. കെ. ശൈലജ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു.

വിദ്യാർഥി ഇൻറർകോം വഴി ബന്ധുക്കളുമായി സംസാരിക്കുകയും ചെയ്ത ു. രോഗം വലുതായി വ്യാപിച്ചിട്ടില്ലെന്നാണ് പുതിയ പരിശോധനഫലം തെളിയിക്കുന്നത്​. രോഗിയുമായി നേരിട്ട് ബന്ധപ്പെട്ട വർക്കൊന്നും നിപയില്ലെന്നത്​ ആശ്വാസകരമാണ്​. എന്നാൽ, മുൻകരുതൽ നടപടികളിൽ ഒരുമാറ്റവും വരുത്താറായിട്ടില്ല. രോഗം പകരാനുള്ള കാലയളവ് പൂർത്തിയാകുന്നതുവരെ ജാഗ്രത തുടരും. പനി കുറയുന്നതിനനുസരിച്ച് ഇവരെ ഐസൊലേഷൻ വാർഡിൽനിന്ന്​ പ്രത്യേക നിരീക്ഷണത്തിന്​ മാറ്റും. പൂർണമായും ഭേദപ്പെട്ടശേഷമാകും ആശുപത്രിയിൽ നിന്ന്​ വിട്ടയക്കുക.

തിരുവനന്തപുരത്ത്​ രണ്ടുപേർ നിരീക്ഷണത്തിൽ

തി​രു​വ​ന​ന്ത​പു​രം: വി​ട്ടു​മാ​റാ​ത്ത പ​നി​യെ​തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ര​ണ്ടു​പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ. കൊ​ല്ലം ക​ട​യ്ക്ക​ൽ സ്വ​ദേ​ശി​യാ​യ പ​തി​നെ​ട്ടു​കാ​ര​നെ​യും തി​രു​വ​ന​ന്ത​പു​രം ക​ല്ലി​യൂ​ർ സ്വ​ദേ​ശി​യാ​യ പ​ത്തൊ​മ്പ​തു​കാ​ര​നെ​യു​മാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ള്ള​ത്.

നി​പ ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ര​ണ്ടു​പേ​രു​ടെ​യും സ്ര​വ സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​ക്ക്​ ആ​ല​പ്പു​ഴ വൈ​റോ​ള​ജി ലാ​ബി​ലേ​ക്ക് അ​യ​ച്ചു. ഒ​രാ​ൾ​ക്ക് പ​നി​യോ​ടൊ​പ്പം ഛർ​ദി​യും ത​ല​വേ​ദ​ന​യു​മു​ണ്ട്. ഇ​രു​വ​രു​ടെ​യും ആ​രോ​ഗ്യ​സ്ഥി​തി തൃ​പ്​​തി​ക​ര​മാ​​ണെ​ന്ന്​ ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. അ​തേ​സ​മ​യം നി​പ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ആ​രെ​ങ്കി​ലും ചി​കി​ത്സ​ക്കെ​ത്തു​ക​യാ​ണെ​ങ്കി​ൽ അ​വ​ർ​ക്കും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള മ​റ്റു രോ​ഗി​ക​ൾ​ക്കും പൂ​ർ​ണ​സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കി​യു​ള്ള ക്ര​മീ​ക​ര​ണം സ​ജ്ജ​മാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​തി​നി​ടെ ത​ല​സ്​​ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രി​ക്കെ മ​രി​ച്ച​യാ​ളു​ടെ സ്ര​വ​വും പ​രി​ശോ​ധ​ന​ക്ക്​ അ​യ​ച്ചി​ട്ടു​ണ്ട്. ഇ​ദ്ദേ​ഹ​ത്തി​ന്​ ക്ഷ​യ​രോ​ഗം ഉ​ണ്ടാ​യി​രു​ന്നു​വ​ത്രെ. ഇ​യാ​ളു​ടെ വീ​ട്ടി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ എ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

കേന്ദ്രസംഘം തൊടുപുഴയിൽ പരിശോധന നടത്തി

തൊ​ടു​പു​ഴ: തൊ​ടു​പു​ഴ​ക്ക്​ സ​മീ​പ​ത്തെ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി നി​പ വൈ​റ​സ്​ ബാ​ധി​ച്ച്​ കൊ​ച്ചി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ന്ദ്ര​ത്തി​ൽ​നി​ന്നു​ള്ള വി​ദ​ഗ്​​ധ സം​ഘം ഉ​റ​വി​ട സാ​ധ്യ​ത പ​രി​ശോ​ധ​ന ന​ട​ത്തി. വി​ദ്യാ​ർ​ഥി പ​ഠി​ച്ചി​രു​ന്ന കോ​ള​ജി​ലും താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ലു​മാ​ണ് വ്യാ​ഴാ​ഴ്​​ച എ​ൻ.​സി.​ഡി.​സി​യി​ൽ ( നാ​ഷ​ന​ൽ സ​െൻറ​ർ ഫോ​ർ ഡി​സീ​സ്​ ക​ൺേ​ട്രാ​ൾ) നി​ന്നു​ള്ള വി​ദ​ഗ്​​ധ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഡോ. ​റി​ജി ജ​യി​ൻ (തി​രു​വ​ന​ന്ത​പു​രം), ഡോ. ​സ​തീ​ഷ് നാ​ഗ​രാ​ജ് (ഡ​ൽ​ഹി), ഡോ. ​ര​ഘു (കോ​ഴി​ക്കോ​ട്), ഇ​ടു​ക്കി ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ.​എ​ൻ. പ്രി​യ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

വി​ദ്യാ​ർ​ഥി താ​മ​സി​ച്ചി​രു​ന്ന വീ​ടി​ന​ടു​ത്ത് വ​വ്വാ​ലു​ക​ളു​ടെ സാ​ന്നി​ധ്യം സം​ബ​ന്ധി​ച്ച്​ ചോ​ദി​ച്ച​റി​ഞ്ഞ സം​ഘം ഏ​തൊ​ക്കെ പ​ഴ​ങ്ങ​ൾ ഈ ​മേ​ഖ​ല​യി​ൽ ഉ​ണ്ടാ​കു​ന്നു​െ​ണ്ട​ന്നും ഇ​വ​യു​ടെ ഇ​പ്പോ​ഴ​ത്തെ ല​ഭ്യ​ത​യെ​ക്കു​റി​ച്ചും തി​ര​ക്കി. വി​ദ്യാ​ർ​ഥി​ക​ൾ ഭ​ക്ഷ​ണം പാ​ച​കം ചെ​യ്തി​രു​ന്നോ​യെ​ന്നും സ​മീ​പ​കാ​ല​ത്ത് ഇ​വ​ർ ഇ​വി​ടെ എ​ത്ര ദി​വ​സം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും വീ​ട്ടു​ട​മ​സ്​​ഥ​നോ​ട്​ തി​ര​ക്കി. വി​ദ്യാ​ർ​ഥി​ക​ൾ കു​ടി​ക്കാ​നു​പ​യോ​ഗി​ച്ചി​രു​ന്ന വെ​ള്ളം എ​ടു​ക്കു​ന്ന കി​ണ​റും പ​രി​സ​ര​വും സം​ഘം പ​രി​ശോ​ധി​ച്ചു.

എ​ന്നാ​ൽ, പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ രോ​ഗ​ത്തി​​െൻറ ഉ​റ​വി​ടം ഇ​വി​ടെ നി​ന്നാ​ണെ​ന്ന് ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്ന് ഡി.​എം.​ഒ ഡോ. ​എ​ൻ. പ്രി​യ പ​റ​ഞ്ഞു. വ​വ്വാ​ലു​ക​ളു​ടെ സാ​ന്നി​ധ്യം മേ​ഖ​ല​യി​ൽ ഇ​ല്ലെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ വി​ദ​ഗ്​​ധ സം​ഘ​ത്തെ അ​റി​യി​ച്ച​ത്. വി​ദ്യാ​ർ​ഥി​യു​ടെ വീ​ടും ഇ​തി​നു​ശേ​ഷം പ​രി​ശീ​ല​ന​ത്തി​നു​പോ​യ സ്​​ഥ​ല​വും ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ച്ച ശേ​ഷം അ​ടു​ത്ത ദി​വ​സം ന​ട​ക്കു​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ വി​ശ​ദ റി​പ്പോ​ർ​ട്ട് സ​ർ​പ്പി​ക്കു​മെ​ന്നും സം​ഘം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsNipah Virus
News Summary - No nipah in 7th Man in isolation Ward-Kerala News
Next Story