Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനെറ്റ്​വർക്കിന്​ ഷൈനു...

നെറ്റ്​വർക്കിന്​ ഷൈനു ടീച്ചർക്ക്​ ആശ്രയം റബർതോട്ടം

text_fields
bookmark_border
നെറ്റ്​വർക്കിന്​ ഷൈനു ടീച്ചർക്ക്​ ആശ്രയം റബർതോട്ടം
cancel
camera_altഷൈ​നു ടീ​ച്ച​ർ വീ​ടി​നു പു​റ​ത്തു​നി​ന്ന് ഓ​ൺ​ലൈ​ൻ ക്ലാ​സെ​ടു​ക്കു​ന്നു

കൊ​ടു​മ​ൺ: നെ​റ്റ്​​വ​ർ​ക്കി​ല്ല, ഷൈ​നു ടീ​ച്ച​ർ പ​രി​ധി​ക്ക് പു​റ​ത്താ​ണ്. ഓ​ൺ​ലൈ​നി​ൽ കു​ട്ടി​ക​ൾ​ക്ക് ക്ലാ​സ് എ​ടു​ക്കാ​ൻ നെ​റ്റ്​​വ​ർ​ക്ക് ക​വ​റേ​ജ് ഇ​ല്ലാ​ത്ത​തി​നാ​ൽ വ​ലി​യ വി​ഷ​മ​ത്തി​ലാ​ണി​പ്പോ​ൾ ഷൈ​നു ടീ​ച്ച​ർ. ഏ​ഴം​കു​ള​ത്തു​ള്ള ഒ​രു സ്വ​കാ​ര്യ സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​ണ് അ​ങ്ങാ​ടി​ക്ക​ൽ തെ​ക്ക് കു​ത്തു​ക​ല്ലും​പാ​ട്ട് ആ​ർ. ഷൈ​നു.

വീ​ട്ടി​ൽ​നി​ന്ന്​ അ​ര കി​ലോ​മീ​റ്റ​റോ​ളം പോ​യി റ​ബ​ർ തോ​ട്ട​ത്തി​ൽ എ​ത്തി​യാ​ൽ ചി​ല സ​മ​യ​ത്ത് നെ​റ്റ്​​വ​ർ​ക്ക് ല​ഭി​ക്കും. മി​ക്ക ദി​വ​സ​വും റ​ബ​ർ തോ​ട്ട​ത്തി​ൽ എ​ത്തി​യാ​ണ് ക്ലാ​സ് എ​ടു​ക്കു​ന്ന​ത്. ഇ​ഴ​ജ​ന്തു​ക്ക​ളും മ​റ്റു​മു​ള്ള സ്ഥ​ല​മാ​യ​തി​നാ​ൽ പേ​ടി​യു​മു​ണ്ട്. മ​ഴ ആ​യാ​ൽ പി​ന്നെ ര​ക്ഷ​യി​ല്ല. പ​ഞ്ചാ​യ​ത്തി​ലെ മി​ക്ക സ്ഥ​ല​ത്തും നെ​റ്റ്​​വ​ർ​ക്ക് ത​ക​രാ​റി​ലാ​ണ്.

അ​ങ്ങാ​ടി​ക്ക​ൽ തെ​ക്ക് പാ​ണൂ​ർ, പൂ​ഴൂ​ർ, മ​ണി​മ​ല​മു​ക്ക്, ച​ക്കാ​ല​മു​ക്ക്, ഐ​ക്കാ​ട് മേ​ഖ​ല​ക​ളി​ൽ ഒ​ന്നും നെ​റ്റ്​​വ​ർ​ക്ക് ഇ​ല്ലാ​ത്ത​തി​നാ​ൽ കു​ട്ടി​ക​ൾ​ക്ക് ക്ലാ​സ് ന​ഷ്​​ട​പ്പെ​ടു​ക​യാ​ണ്. പാ​ണൂ​ർ മേ​ഖ​ല​യി​ൽ ഒ​രു മൊ​ബൈ​ൽ ക​മ്പ​നി​യു​ടെ പോ​ലും നെ​റ്റ്​​വ​ർ​ക്കി​ന് റേ​ഞ്ച്​ ഇ​ല്ലാ​ത്ത സ്ഥി​തി​യു​മാ​ണ്‌.

Show Full Article
TAGS:Network problem R Shainu 
Next Story