Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇനി സർക്കാർ...

ഇനി സർക്കാർ പരിപാടികളിൽ മാലിന്യമുക്ത പ്രതിജ്ഞ

text_fields
bookmark_border
kerala govt
cancel

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ പ​രി​പാ​ടി​ക​ളി​ൽ ഇ​നി​ മാ​ലി​ന്യ​മു​ക്ത​ പ്ര​തി​ജ്ഞ നി​ർ​ബ​ന്ധം. ഏ​ത്​​ ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളു​ടെ​യും തു​ട​ക്കം മാ​ലി​ന്യ​മു​ക്ത​ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ണ്ടാ​യി​രി​ക്കും. ബു​ധ​നാ​ഴ്ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗം ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്തു. ‘മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം’ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ന​ട​പ​ടി​യാ​ണി​ത്.

ശ​മ്പ​ള പ​രി​ഷ്ക​ര​ണ​ത്തി​ന്​ അ​നു​മ​തി

തി​രു​വ​ന​ന്ത​പു​രം: എ​ന​ര്‍ജി മാ​നേ​ജ്മെ​ന്‍റ് സെ​ന്‍റ​റി​ലെ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​വും അ​ല​വ​ന്‍സു​ക​ളും പ​രി​ഷ്ക​രി​ക്കാ​ന്‍ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. പൈ​തൃ​ക പ​ഠ​ന​കേ​ന്ദ്ര​ത്തി​ലെ സ്ഥി​രം​ജീ​വ​ന​ക്കാ​ര്‍ക്ക് 11ാം ശ​മ്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കാ​നും മ​ന്ത്രി​സ​ഭ അ​നു​മ​തി ന​ൽ​കി.

കെ.​സി. സ​ഹ​ദേ​വ​ൻ കേ​ര​ള ബാ​ങ്ക് എ​ക്സി.​ ഡ​യ​റ​ക്ട​ർ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ബാ​ങ്കി​ന്‍റെ പ്ര​ഥ​മ എ​ക്സി​ക്യു​ട്ടി​വ് ഡ​യ​റ​ക്ട​റാ​യി കെ.​സി. സ​ഹ​ദേ​വ​നെ നി​യ​മി​ക്കാ​ൻ മ​ന്ത്രി​സ​ഭ യോ​ഗം തീ​രു​മാ​നി​ച്ചു.

നി​ല​വി​ൽ കേ​ര​ള ബാ​ങ്കി​ലെ ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​റാ​ണ് ഇ​ദ്ദേ​ഹം. കേ​ര​ള ബാ​ങ്ക്​ രൂ​പ​വ​ത്​​ക​ര​ണ​ത്തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച സ​ഹ​ദേ​വ​ൻ ക​ണ്ണൂ​ർ മ​ല​പ്പ​ട്ടം സ്വ​ദേ​ശി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:government programsNo more garbage pledge
News Summary - No more garbage pledge in government programs
Next Story