Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

രാ​ഷ്​​ട്രീ​യ​ത്തി​ലേ​ക്ക് ഇ​നി​യി​ല്ലെ​ന്ന് മു​ൻ എം.​എ​ൽ.​എ രാ​ധ രാ​ഘ​വ​ൻ

text_fields
bookmark_border
Radha Raghavan
cancel
camera_alt

രാ​ധ രാ​ഘ​വ​ൻ

പു​ൽ​പ​ള്ളി: ഇ​നി രാ​ഷ്​​ട്രീ​യ രം​ഗ​ത്തേ​ക്കി​ല്ലെ​ന്ന് മു​ൻ എം.​എ​ൽ.​എ രാ​ധ രാ​ഘ​വ​ൻ. 1996 മു​ത​ൽ 2005വ​രെ ര​ണ്ടു ത​വ​ണ മാ​ന​ന്ത​വാ​ടി​യി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ളാ​ണ് ഇ​വ​ർ.

ശാ​രീ​രി​ക അ​വ​ശ​ത​ക​ൾ​മൂ​ലം വീ​ട്ടി​ൽ​ത​ന്നെ ക​ഴി​യു​ക​യാ​ണ്. അ​ന്ത​രി​ച്ച രാ​ഘ​വ​ൻ മാ​സ്​​റ്റ​റു​ടെ പ​ത്നി​യാ​ണ്. 23 വ​ർ​ഷം ബ​ത്തേ​രി, മാ​ന​ന്ത​വാ​ടി നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ൽ​നി​ന്ന് വി​ജ​യി​ച്ച എം.​എ​ൽ.​എ ആ​യി​രു​ന്നു രാ​ഘ​വ​ൻ മാ​സ്​​റ്റ​ർ.

അ​ദ്ദേ​ഹ​ത്തിെൻറ മ​ര​ണ​ത്തെ തു​ട​ർ​ന്നാ​ണ് രാ​ധ രാ​ഷ്​​ട്രീ​യ​ത്തി​ലേ​ക്ക് ക​ട​ന്നു​വ​ന്ന​തും മ​ത്സ​രി​ക്കു​ന്ന​തും. രാ​ഷ്​​ട്രീ​യ​രം​ഗ​ത്തേ​ക്ക് ഇ​ല്ലെ​ങ്കി​ലും കോ​ൺ​ഗ്ര​സി​ൽ​ത​ന്നെ തു​ട​രു​മെ​ന്നും ഇ​വ​ർ വ്യ​ക്ത​മാ​ക്കി. പു​ൽ​പ​ള്ളി കാ​ര്യ​മ്പാ​തി​യി​ലെ വീ​ട്ടി​ലാ​ണ് ഇ​പ്പോ​ൾ ക​ഴി​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mananthavadycongressradha raghavan
News Summary - no longer in politics says Former MLA radha raghavan
Next Story