Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാഷ്​ട്രീയ പാർട്ടികളുടെ യോഗത്തിന്​ ക്ഷണമില്ല; പി.ജെ. ജോസഫിന് വീണ്ടും തിരിച്ചടി

text_fields
bookmark_border
pj joseph
cancel

കോട്ടയം: ദേശിയ തെരഞ്ഞെടുപ്പ് കമ്മിഷൻ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ വിളിച്ച രാഷ്​ട്രീയ പാർട്ടികളുടെ യോഗത്തിൽ കേരള കോൺഗ്രസ്​ പി.ജെ. ജോസഫ് വിഭാഗത്തിന് ക്ഷണമില്ല.

കേരളാ കോൺഗ്രസ്സ് എമ്മിനെ പ്രതിനിധീകരിച്ച്​ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സ്റ്റീഫൻ ജോർജും പ്രമോദ് നാരായണനും യോഗത്തിൽ പങ്കെടുത്തു.

ജോസ് കെ. മാണിയെ പാർട്ടി ചെയർമാനായി അംഗീകരിച്ച തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടി ജോസഫ് വിഭാഗത്തിന് വൻ തിരിച്ചടിയായി നിൽക്കുമ്പോൾ ആണ് ഈ തീരുമാനം വരുന്നത്.

നിലവിൽ സംസ്ഥാനത്ത് രെജിസ്ട്രേഷനും അംഗീകാരവും ഇല്ലാത്ത ഒരു രാഷ്ട്രീയ പാർട്ടി അല്ലാതെയായി ജോസഫ് വിഭാഗം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - No invitation to meeting of political parties Another setback for PJ Joseph
Next Story