Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാൽ വില കൂട്ടില്ല;...

പാൽ വില കൂട്ടില്ല; കാലിത്തീറ്റക്ക് വില കുറക്കും -മന്ത്രി ചിഞ്ചു റാണി

text_fields
bookmark_border
milk
cancel

എ​ട​പ്പാ​ൾ: കോ​വി​ഡ് പ്ര​തി​സ​ന്ധി കാ​ല​ത്ത്​ പാ​ൽ വി​ല വ​ർ​ധി​പ്പി​ച്ച്​ ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും പ​ക​രം ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സം ന​ൽ​കു​ന്ന പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും ക്ഷീ​ര​വി​ക​സ​ന-​മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് മ​ന്ത്രി ചി​ഞ്ചു റാ​ണി.

കോ​െ​ലാ​ള​മ്പ് ക്ഷീ​ര ക​ർ​ഷ​ക സം​ഘം കെ​ട്ടി​ട​വും ഹൈ​ജീ​നി​ക്​ മി​ൽ​ക്ക് ക​ല​ക്​​ഷ​ൻ യൂ​നി​റ്റും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. കാ​ലി​ത്തീ​റ്റ​ക്ക്​ വി​ല കു​റ​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. കെ.​ടി. ജ​ലീ​ൽ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:milk priceJ Chinchurani
News Summary - No increase in milk prices minister J Chinchurani
Next Story