Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎലത്തൂരിൽ വിജയ...

എലത്തൂരിൽ വിജയ പ്രതീക്ഷയില്ല; പാലായിൽ ജയം ഉറപ്പെന്ന് മാണി സി. കാപ്പൻ

text_fields
bookmark_border
mani c kappan
cancel

പാലാ: എലത്തൂർ നിയോജക മണ്ഡലത്തിൽ യു.ഡി.എഫിന് വിജയപ്രതീക്ഷയില്ലെന്ന് എൻ.സി.കെ നേതാവ് മാണി സി. കാപ്പൻ. സ്ഥാനാർഥി നിർണയം വൈകിയത് തിരിച്ചടിയായിട്ടുണ്ട്. 15 ദിവസം മാത്രമാണ് പ്രചാരണത്തിനായി ലഭിച്ചത്. യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രവർത്തിച്ചെന്നും മാണി സി. കാപ്പൻ പറഞ്ഞു.

പാലായിൽ ജയം ഉറപ്പാണ്. 15,000 വോട്ടിന് മുകളിൽ ഭൂരിപക്ഷം ലഭിക്കും. മറ്റ് സർവേകൾ കാര്യമാക്കുന്നില്ല. ജനങ്ങളുടെ സർവേയുടെ ഫലം നാളെ അറിയാം. കേരളത്തിൽ യു.ഡി.എഫ് ഭരിക്കുമെന്നും മാണി സി. കാപ്പൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mani C KappannckElathur seat
News Summary - No hope of victory in Elathur says Mani C Kappan
Next Story