Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാ​ന​ദ​ണ്ഡ​ം...

മാ​ന​ദ​ണ്ഡ​ം പാലിക്കാത്ത 3,500 സ്കൂൾ ബസുകൾക്ക് ഫിറ്റ്നസില്ല

text_fields
bookmark_border
മാ​ന​ദ​ണ്ഡ​ം പാലിക്കാത്ത 3,500 സ്കൂൾ ബസുകൾക്ക് ഫിറ്റ്നസില്ല
cancel
camera_alt

representation image

തി​രു​വ​ന​ന്ത​പു​രം: അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ൽ 3,500 സ്കൂ​ൾ ബ​സു​ക​ൾ​ക്ക് നി​ഷ്ക​ർ​ഷി​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ളി​ല്ലെ​ന്ന് ക​ണ്ടെ​ത്തി. ഈ ​വാ​ഹ​ന​ങ്ങ​ളെ വീ​ണ്ടും ഫി​റ്റ്ന​സ് ടെ​സ്റ്റി​ന്​ വി​ധേ​യ​മാ​ക്കാ​നാ​ണ് നി​ർ​ദേ​ശം.

ഏ​റ്റ​വും ഒ​ടു​വി​ലെ ക​ണ​ക്ക​നു​സ​രി​ച്ച് 22,305 സ്കൂ​ൾ ബ​സു​ക​ളാ​ണ് ഫി​റ്റ്​​ന​സ്​ ടെ​സ്റ്റി​ന് വി​ധേ​യ​മാ​ക്കി​യ​ത്. ഫി​റ്റ്ന​സ് തെ​ളി​യി​ക്കാ​ത്ത​തും പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കാ​ത്ത​തു​മാ​യ ബ​സു​ക​ളെ കു​ട്ടി​ക​ളു​മാ​യി സ​ർ​വി​സ് ന​ട​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ല. വാ​ഹ​ന​ത്തി​ന്റെ വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ അ​വ​ത​രി​പ്പി​ച്ച ‘വി​ദ്യാ വാ​ഹ​ൻ’ ആ​പ്പും എ​ല്ലാ സ്കൂ​ളു​ക​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school busfitness certificate
News Summary - No fitness certificate to 3500 school buses
Next Story