Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലാ ഉപതെരഞ്ഞെടുപ്പ്​...

പാലാ ഉപതെരഞ്ഞെടുപ്പ്​ : സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ചർച്ച നടന്നിട്ടില്ല -ജോസ്​ കെ. മാണി

text_fields
bookmark_border
പാലാ ഉപതെരഞ്ഞെടുപ്പ്​ : സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ചർച്ച നടന്നിട്ടില്ല -ജോസ്​ കെ. മാണി
cancel

പാലാ: പാലാ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫിൻെറ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് യാതൊരു വിധ​ ചർച്ചയും നടന്നിട്ടില്ലെന്ന് കേരള കോൺഗ്രസ്​ നേതാവ്​​ ജോസ്​ കെ. മാണി. സെപ്​തംബറിൽ തന്നെ തെരഞ്ഞെടുപ്പ്​ വരുമെന്ന്​ പ്രതീക്ഷിച്ചിരുന്നു. പാർട്ടി നേതൃയോഗത്തിൽ സ്ഥാനാർഥിയെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാലായിൽ രമ്യമായി സ്ഥാനാർഥി നിർണയം നടക്കും. ​യു.ഡി.എഫ്​ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. യു.ഡി.എഫ്​ അഭിമാനകരമായ ഭൂരിപക്ഷത്തിൽ വിജയിക്കും. രണ്ടില ചിഹ്​നം നൽകുന്ന കാര്യം തെരഞ്ഞെടുപ്പ്​ കമീഷൻ തീരുമാനമെടുക്ക​ട്ടേ എന്നും ജോസ്​ കെ. മാണി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jose k manimalayalam newspala byelectionKerala News
News Summary - no discussion conducted about candidateship in pala byelection said jose k mani -kerala news
Next Story