Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എ.ടി.എമ്മുകളിൽ പണക്ഷാമം
text_fieldsbookmark_border
തിരുവനന്തപുരം: ഇടവേളക്ക് ശേഷം തലസ്ഥാനത്തെ സ്റ്റേറ്റ് ബാങ്ക് എ.ടി.എമ്മുകളിലും നോട്ട് ക്ഷാമം. പല എ.ടി.എമ്മുകളിലും പണമില്ല. നിറയ്ക്കുന്നവ പെെട്ടന്ന് തീരുകയും ചെയ്യുന്നു.
രണ്ടു ദിവസംകൊണ്ടാണ് എ.ടി.എമ്മുകളിൽ പണത്തിന് ക്ഷാമമായത്. സ്റ്റേറ്റ് ബാങ്കിെൻറ അപൂർവം എ.ടി.എമ്മുകളിൽ മാത്രമേ പണമുള്ളൂ. ശമ്പള വിതരണം ആരംഭിച്ചതോടെ പണമെടുക്കാൻ ഇടപാടുകാരുടെ തിരക്ക് അനുഭവപ്പെടുന്നു. പല എ.ടി.എമ്മുകളിൽ പോയിട്ടും പണം കിട്ടിയിട്ടില്ലെന്ന് ഇടപാടുകാർ പരാതി പറഞ്ഞു. പണം തീരുന്ന മുറക്ക് എ.ടി.എമ്മുകളിൽ പണം നിറയ്ക്കുന്നുണ്ടെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
