Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിവാദം വേണ്ട, ആരോഗ്യ...

വിവാദം വേണ്ട, ആരോഗ്യ പ്രശ്നങ്ങൾ മൂലമാണ് കോടിയേരി മാറിയതെന്ന് യെച്ചൂരി

text_fields
bookmark_border
വിവാദം വേണ്ട, ആരോഗ്യ പ്രശ്നങ്ങൾ മൂലമാണ് കോടിയേരി മാറിയതെന്ന് യെച്ചൂരി
cancel

ന്യൂഡൽഹി: ആരോഗ്യ പ്രശ്നങ്ങൾ മൂലമാണ് കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കുന്നതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വിവാദത്തിന്‍റെ ആവശ്യമില്ല. കോടിയേരി ബാലകൃഷ്ണന് ആരോഗ്യ പ്രശ്നങ്ങളുണ്ട്. സംസ്ഥാന സെക്രട്ടേറിയേറ്റ് ഇറക്കിയ പ്രസ്താവനയിൽ പറയുന്ന കാര്യങ്ങളിൽ കൂടുതൽ ഒന്നും പറയാനില്ല എന്നും യെച്ചൂരി അറിയിച്ചു.

കോടിയേരിയുടെ ആരോഗ്യ പ്രശ്നങ്ങൾ കേരളത്തിൽ എല്ലാവർക്കും അറിയാവുന്നതാണെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.

Show Full Article
TAGS:kodiyeri balakrishnan sitaram yechury 
News Summary - No controversy, Yechury said that Kodiyeri changed due to health issues
Next Story