Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സം​സ്​​ഥാ​ന കോ​ൺ​ഗ്ര​സി​ൽ കൂടിയാലോചന ഇല്ല –മുരളീധരൻ
cancel
Homechevron_rightNewschevron_rightKeralachevron_rightസം​സ്​​ഥാ​ന...

സം​സ്​​ഥാ​ന കോ​ൺ​ഗ്ര​സി​ൽ കൂടിയാലോചന ഇല്ല –മുരളീധരൻ

text_fields
bookmark_border

കോ​ഴി​ക്കോ​ട്​​: സം​സ്​​ഥാ​ന കോ​ൺ​ഗ്ര​സി​ൽ കൂ​ടി​യാ​ലോ​ച​ന​ ന​ട​ക്കു​ന്നി​ല്ലെ​ന്ന്​ കെ. ​മു​ര​ളീ​ധ​ര​ൻ എം.​പി. പ​ത്ര​ത്തി​ൽ വാ​ർ​ത്ത വ​രു​ന്ന​തി​നാ​ലാ​ണ്​ വി​വ​ര​ങ്ങ​ള​റി​യു​ന്ന​തെ​ന്ന്​ ​െക.​പി.​സി.​സി പ്ര​ചാ​ര​ണ​സ​മി​തി ചെ​യ​ർ​മാ​ൻ സ്​​ഥാ​നം രാ​ജി​​വെ​ച്ച മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. 'അ​തേ​സ​മ​യം, പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ പ്ര​യാ​സ​മു​​ണ്ടാ​ക്കു​ന്ന നി​ല​പാ​ടു​ണ്ടാ​കി​ല്ല.

നേ​താ​ക്ക​ളു​ടെ പ​ര​സ്യ​പ്ര​സ്​​താ​വ​ന​കൊ​ണ്ട്​ തദ്ദേശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ ല​ഭി​ക്കു​ന്ന അ​വ​സ​രം ഇ​ല്ലാ​താ​വ​രു​ത്' -മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. പ​ല​കാ​ര്യ​ങ്ങ​ളി​ലും അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​മു​ണ്ടെ​ങ്കി​ലും അ​തൊ​ന്നും തു​റ​ന്നു​പ​റ​യി​ല്ല. പാ​ർ​ട്ടി​ക്ക്​ ക്ഷീ​ണ​മു​ണ്ടാ​ക്കി​ല്ല- ​െക. ​മു​ര​ളീ​ധ​ര​ൻ എം.​പി വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressmuraleedharan
News Summary - No consultation in State Congress - Muraleedharan
Next Story