Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപത്തനംതിട്ടയിൽ...

പത്തനംതിട്ടയിൽ പരിഭ്രാന്തി സൃഷ്​ടിച്ച പ്രവാസിക്ക്​ ​േരാഗമില്ല

text_fields
bookmark_border
പത്തനംതിട്ടയിൽ പരിഭ്രാന്തി സൃഷ്​ടിച്ച പ്രവാസിക്ക്​ ​േരാഗമില്ല
cancel

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ൽ പ​രി​ഭ്രാ​ന്തി സൃ​ഷ്​​ടി​ച്ച ചെ​ന്നീ​ർ​ക്ക​ര സ്വ​ദേ​ശി​യാ​യ പ്ര​വാ​സി​ക്ക്​ ​കോ​വി​ഡ്​ ഇ​ല്ലെ​ന്ന്​ പ​രി​ശോ​ധ​ന​ഫ​ലം. സൗ​ദി​യി​ൽ​നി​ന്നെ​ത്തി വീ​ട്ടി​ൽ കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യ​വെ ഭാ​ര്യ​യു​മാ​യി ക​ല​ഹി​ച്ച്​ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ മാ​സ്ക് ധ​രി​ക്കാ​തെ പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ഒാ​ടി​യ യു​വാ​വി​നെ പൊ​ലീ​സും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് കോ​ഴ​ഞ്ചേ​രി ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ശോ​ധ​ന​ഫ​ലം നെ​ഗ​റ്റി​വാ​െ​ണ​ങ്കി​ലും കു​റ​ച്ച് ദി​വ​സം​കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രും. ക​ഴി​ഞ്ഞ എ​ട്ടി​നാ​യി​രു​ന്നു സം​ഭ​വം.

Latest Video:

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittakerala newsExpatcovid
News Summary - no cobvid for pathanamthitta expat
Next Story