Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സർക്കാറി​െൻറ മദ്യനയത്തിൽ മാറ്റമുണ്ടാകില്ല-ടി.പി രാമകൃഷ്​ണൻ

text_fields
bookmark_border
സർക്കാറി​െൻറ മദ്യനയത്തിൽ മാറ്റമുണ്ടാകില്ല-ടി.പി രാമകൃഷ്​ണൻ
cancel

കോട്ടയം: സർക്കാറി​​​െൻറ മദ്യനയത്തിൽ മാറ്റമുണ്ടാകില്ലെന്ന്​ എക്​സൈസ്​ മന്ത്രി ടി.പി രാമകൃഷണൻ. പരമാവധി തൊഴിൽ സുരക്ഷ ഉറപ്പ്​ വരുത്താനാണ്​ സർക്കാറി​​​െൻറ മദ്യനയമെന്നും മന്ത്രി വ്യക്​തമാക്കി.

സംസ്ഥാനത്ത് ടോഡി ബോർഡ്​  രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്​. ഇതിനായി നിയമ നിർമ്മാണ നടപടികൾ ആരംഭിച്ചു .ട്രേഡ് യൂനിയൻ സംഘടനകളുമായി ഇതുസംബന്ധിച്ച  ചർച്ചകൾ നടത്തിയതായും മന്ത്രി വ്യക്​തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - No change in government liqour policy-Kerala news
Next Story