Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂർ ഭാഗത്തേക്ക്...

കണ്ണൂർ ഭാഗത്തേക്ക് ബസില്ല; കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ യാത്രക്കാരുടെ പ്രതിഷേധം

text_fields
bookmark_border
കണ്ണൂർ ഭാഗത്തേക്ക് ബസില്ല; കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ യാത്രക്കാരുടെ പ്രതിഷേധം
cancel
Listen to this Article

കോഴിക്കോട്: രാത്രിയിൽ കണ്ണൂർ ഭാഗത്തേക്ക് ബസില്ലാത്തതിനെ തുടർന്ന് കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ യാത്രക്കാരുടെ ബഹളം. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം.

കണ്ണൂർ ഭാഗത്തേക്കുള്ള എക്സിക്യൂട്ടീവ് ട്രെയിൻ കോഴിക്കോട് വരെ യാത്ര അവസാനിപ്പിച്ചതിനാൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ യാത്രക്കാരുടെ തിരക്കായിരുന്നു. തെക്കൻ ജില്ലകൾ അടക്കം മറ്റു റൂട്ടുകളിലേക്ക് യഥേഷ്ടം ബസ് സർവീസ് ഉള്ളപ്പോൾ കണ്ണൂർ ഭാഗത്തേക്ക് മാത്രം ബസ് ഇല്ലാത്തതാണ് യാത്രക്കാരെ പ്രകോപിതരാക്കിയത്.

പൊലീസ് ഇടപെട്ട് യാത്രക്കാരെ ശാന്തരാക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kozhikode KSRTC standbus passengerskannur
News Summary - No bus to Kannur; Passengers protest at KSRTC stand in Kozhikode
Next Story