Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പിൻവാതിൽ നിയമനം നടത്തിയിട്ടില്ല –മന്ത്രി ഇ.പി. ജയരാജൻ
text_fieldsbookmark_border
ആലുവ: ഇടതുസർക്കാർ പിൻവാതിൽ നിയമനം നടത്തിയിട്ടില്ലെന്ന് മന്ത്രി ഇ.പി. ജയരാജൻ. എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥക്ക് ആലുവയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനതാൽപര്യം മുൻനിർത്തി താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക മാത്രമാണ് ചെയ്തത്. സ്ഥിരപ്പെടുത്തൽ പി.എസ്.സി നിയമനങ്ങളെ ബാധിക്കില്ല. ഒഴിവുകൾ നികത്തുമെന്നും മന്ത്രി പറഞ്ഞു.
Next Story

