Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനോ​ട്ടെണ്ണൽ...

നോ​ട്ടെണ്ണൽ യ​ന്ത്രമെവിടെ..? മുഖ്യമന്ത്രിക്ക്​ മറുപടിയില്ല

text_fields
bookmark_border
Pinarayi vijayan
cancel

തി​രു​വ​ന​ന്ത​പു​രം: നോെ​ട്ട​ണ്ണ​ൽ യ​ന്ത്ര​ത്തെ​ക്കു​റി​ച്ചും ജോ​സ് കെ. ​മാ​ണി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ത്തെ​ക്കു​റി​ച്ചു​മു​ള്ള ചോ​ദ്യ​ത്തി​നും മ​റു​പ​ടി പ​റ​യാ​തെ മു​ഖ്യ​മ​ന്ത്രി.

ഒ​രു മു​ൻ ധ​ന​മ​ന്ത്രി​യു​ടെ വീ​ട്ടി​ൽ നോെ​ട്ട​ണ്ണ​ൽ യ​ന്ത്ര​മു​ണ്ട്​ എ​ന്ന ആ​രോ​പ​ണ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യോ എ​ന്ന പി. ​ഉ​ബൈ​ദു​ല്ല​യു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യു​ണ്ടാ​യി​ല്ല.

ജോ​സ് കെ. ​മാ​ണി ബി​ജു ര​മേ​ശി​ന്​ തു​ക വാ​ഗ്ദാ​നം ചെ​യ്​​ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള പി.​ടി. തോ​മ​സിെൻറ ചോ​ദ്യ​വും മു​ഖ്യ​മ​ന്ത്രി വി​ട്ടു.

Show Full Article
TAGS:pinarayi vijayan Note counting Machine jose k mani 
News Summary - no answer from pinarayi vijayan on note counting machiene
Next Story