Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2017 1:13 PM IST Updated On
date_range 1 Aug 2017 2:20 PM ISTഹര്‍ത്താലിന് ഇനി ആംബുലന്‍സും ഓടില്ല
text_fieldsbookmark_border
തിരുവനന്തപുരം: രോഗികളുടെ ജീവൻ തുലാസിലാക്കി ഹര്‍ത്താല്‍ ദിനത്തിൽ ആംബുലന്‍സുകളും സര്‍വീസ് നടത്തേണ്ടതില്ലെന്ന് തീരുമാനം. ഹർത്താൽ ദിവസങ്ങളിൽ സർവീസ് നടത്തിയ ആംബുലൻസുകൾക്കു നേരെ നിരന്തരം അക്രമമുണ്ടായതോടെയാണ് ഡ്രൈവര്‍മാരും ടെക്നീഷ്യന്മാരും ഈ തീരുമാനമെടുത്തത് .
കൊല്ലം , പാലക്കാട് , കണ്ണൂര്‍ ജില്ലകളിലായിരുന്നു കഴിഞ്ഞ ദിവസം ആംബുലൻസുകൾ ആക്രമണത്തിനിരയായത് . ആക്രമണത്തിനിരയായാല്‍ പൊലീസ് സംരക്ഷണം ലഭിക്കാതെ പോകുന്നു . ജീവന് ഭീഷണി തുടങ്ങി നിരവധി പരാതികളാണ് ആംബുലന്‍സ് ഡ്രൈവര്‍മാരും ടെക്നീഷ്യൻമാരും ഉൾപ്പെടുന്ന അസോസിയേഷൻ ഉന്നയിക്കുന്നത് .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
