Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെ​ര​ഞ്ഞെ​ടു​പ്പി​ന്...

തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് കോ​ൺ​ഗ്ര​സു​മാ​യി സ​ഖ്യ​മി​ല്ല –ദേ​വ​ഗൗ​ഡ

text_fields
bookmark_border
Devagouda
cancel

പാ​ല​ക്കാ​ട്: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് കോ​ൺ​ഗ്ര​സു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് സ​ഖ്യ​മി​ല്ലെ​ന ്ന് ജെ.​ഡി.​എ​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ. ചി​ല ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ കോ​ൺ​ഗ്ര ​സു​മാ​യി ധാ​ര​ണ​യു​ണ്ട്. എ​ന്നാ​ൽ, അ​ത് സ​ഖ്യ​മ​ല്ല. ക​ർ​ണാ​ട​ക​യി​ൽ സ​ഖ്യ​മോ ധാ​ര​ണ​യോ ഇ​ല്ലെ​ന്നും മ​റ്റ് ​ കാ​ര്യ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം തീ​രു​മാ​നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്രാ​ദേ​ശി​ക പ ാ​ർ​ട്ടി​ക​ൾ ശ​ക്തി​യാ​ർ​ജി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ ബി.​ജെ.​പി​ക്ക് തു​ട​ർ​ഭ​ര​ണം സാ​ധ്യ​മ​ല്ല. രാ​ഹു​ൽ ഗാ​ന്ധി കോ​ൺ​ഗ്ര​സി​നെ ന​യി​ക്കാ​ൻ പ്രാ​പ്ത​നാ​യ നേ​താ​വാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ല​ക്കാ​ട്ട് ജെ.​ഡി.​എ​സ് സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​നെ​ത്തി​യ​പ്പോ​ൾ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​റി​നെ കു​റ്റ​പ്പെ​ടു​ത്തു​ന്നി​ല്ല. കു​റ്റ​പ്പെ​ടു​ത്ത​ലു​ക​ള​ല്ല, രാ​ജ്യ​ത്തെ ഒ​റ്റ​ക്കെ​ട്ടാ​ക്കി ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട സ​മ​യ​മാ​ണി​ത്. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലു​ള്ള​വ​ർ​ക്ക് ഏ​ത് മാ​ർ​ഗ​ത്തി​ലൂ​ടെ​യാ​ണെ​ങ്കി​ലും തി​രി​ച്ച​ടി ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സു​ര​ക്ഷ വീ​ഴ്ച​യു​ണ്ടാ​യെ​ന്ന ക​ശ്മീ​ർ ഗ​വ​ർ​ണ​റു​ടെ വി​മ​ർ​ശ​നം ഗൗ​ര​വ​മേ​റി​യ​താ​ണ്.

വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​നെ പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണം ബാ​ധി​ക്കി​ല്ല. കാ​ര്യ​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്ക് മ​ന​സ്സി​ലാ​യി​ട്ടു​ണ്ട്. അ​വ​ർ ഒ​ന്നും മ​റ​ന്നി​ട്ടി​ല്ല. ബി.​ജെ.​പി​ക്കെ​തി​രെ മ​ഹാ​സ​ഖ്യ​മെ​ന്ന ആ​ശ​യം ജെ.​ഡി.​എ​സി​ൻ​റേ​താ​ണ്. പ്ര​ള​യ​ത്തി​ൽ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കാ​ഴ്ച​വെ​ച്ച​തെ​ന്നും ദേ​വ​ഗൗ​ഡ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressjdskerala newsmalayalam newsAllienceH.D. devagowda
News Summary - no allience with congress before election said H.D. devagowda -kerala news
Next Story