Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിന്​ ഇത്തവണയും...

കേരളത്തിന്​ ഇത്തവണയും എയിംസില്ല

text_fields
bookmark_border
കേരളത്തിന്​ ഇത്തവണയും എയിംസില്ല
cancel

ന്യൂഡൽഹി:ഝാർഖണ്ഡിനും ഗുജറാത്തിനും എയിംസ്​ (ഒാൾ ഇന്ത്യ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ മെഡിക്കൽ സയൻസ്​) പ്രഖ്യാപിച്ചപ്പോൾ കേരളത്തി​​െൻറ പ്രതീക്ഷ വെറുതെയായി. ഇൗ ബജറ്റിലും സംസ്​ഥാനത്തിന്​ എയിംസില്ല. 

കേരളത്തിൽ എയിംസ്​ സ്​ഥാപിക്കുമെന്ന്​ 2015ൽ കേന്ദ്രംപ്രഖ്യാപിച്ചിരുന്നു. ഇതേതുടർന്ന്​ തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട്​ ജില്ലകളിൽ സ്​ഥലം കണ്ടെത്തി കേന്ദ്രത്തെഅറിയിച്ചിരുന്നു.  എന്നാൽ പിന്നീട്​ ഒരു പ്രഖ്യാപനവും ഇതേ കുറിച്ച്​ ഉണ്ടായിട്ടില്ല. 

കേരളം സ്​ഥലം കണ്ടെത്താൻ താമസിച്ചുവെന്നതിനാൽ എയിംസ്​ അനുവദിക്കാൻ സാധ്യതയില്ലെന്ന്​ കഴിഞ്ഞ ഡിസംബറിൽ കേന്ദ്രംഅറിയിച്ചിരുന്നു. സ്​ഥലം ലഭ്യമാക്കുന്ന മുറക്ക്​ പരിഗണിക്കാ​െമന്നും അറിയിച്ചിരുന്നു. അടിസ്​ഥാന സൗകര്യങ്ങളുള്ള 200 ഏക്കർ ഭൂമിയാണ്​  കേന്ദ്രം ആവശ്യ​െപ്പട്ടിരുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AIIMS
News Summary - no aiims for kerala
Next Story