Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാൽ തെന്നി പ്രേമചന്ദ്രൻ എം.പിക്ക് പരിക്ക്
text_fieldsbookmark_border
ന്യൂഡൽഹി: കുളിമുറിയിൽ തെന്നിവീണ് ആർ.എസ്.പി നേതാവും എം.പിയുമായ എൻ.കെ. പ്രേമചന്ദ്രന് പരിക്ക്. ഡൽഹിയിലെ വീട്ടിലാണ് തെന്നിവീണത്. വലതു കൈത്തണ്ടക്ക് പൊട്ടലുണ്ട്. ആർ.എം.എൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രേമചന്ദ്രന് രക്തസമ്മർദം താഴ്ന്നതിനെ തുടർന്ന് വൈകുംവരെ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു.
Next Story
