Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊല്ലത്ത് വിജയമുറപ്പിച്ച് എൻ.കെ. പ്രേമചന്ദ്രൻ; ലീഡ് 74000 കടന്നു
text_fieldsbookmark_border
കൊല്ലം: കൊല്ലത്ത് വിജയമുറപ്പിച്ച് യു.ഡി.എഫ് സ്ഥാനാർഥി എൻ.കെ. പ്രേമചന്ദ്രൻ. 74220 വോട്ടുകൾക്കാണ് എൽ.ഡി.എഫിലെ എം. മുകേഷിനേക്കാൾ പ്രേമചന്ദ്രൻ ലീഡ് ചെയ്യുന്നത്. എൻ.ഡി.എ സ്ഥാനാർഥിയായ ജി. കൃഷ്ണകുമാറിന് 79565 വോട്ടുകളാണ് ലഭിച്ചത്. 50 ശതമാനത്തോളം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എൻ.കെ പ്രേമചന്ദ്രന് 218452 വോട്ടുകൾ ലഭിച്ചു.
മുകേഷിന് 144232 വോട്ടുകളാണ് ലഭിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിൽ അഞ്ചാം വിജയം തേടിയാണ് ഇക്കുറി പ്രേമചന്ദ്രൻ ഇറങ്ങിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒന്നരലക്ഷത്തിനടുത്ത് ഭൂരിപക്ഷമായിരുന്നു പ്രേമചന്ദ്രന് ലഭിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

