Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനി​യ​മ​സ​ഭ ജൂ​ൺ ...

നി​യ​മ​സ​ഭ ജൂ​ൺ  എ​ട്ടി​ന്​ ചേ​ർ​ന്നേ​ക്കും

text_fields
bookmark_border
നി​യ​മ​സ​ഭ ജൂ​ൺ  എ​ട്ടി​ന്​ ചേ​ർ​ന്നേ​ക്കും
cancel

തി​രു​വ​ന​ന്ത​പു​രം: ക​ന്നു​കാ​ലി വി​ഷ​യ​ത്തി​ൽ പ്ര​ത്യേ​ക നി​യ​മ​സ​ഭ സ​മ്മേ​ള​നം ജൂ​ൺ എ​ട്ടി​ന്​ ചേ​ർ​ന്നേ​ക്കും. പ്ര​തി​പ​ക്ഷ​വു​മാ​യി ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ധാ​ര​ണ​യാ​യ​താ​യി സൂ​ച​ന​യു​ണ്ട്​്. തീ​യ​തി നി​ശ്ച​യി​ക്കാ​ൻ മ​ന്ത്രി​സ​ഭ യോ​ഗം വ്യാ​ഴാ​ഴ്​​ച ചേ​രും. 
ബു​ധ​നാ​ഴ്​​ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗം കാ​ലാ​വ​ധി തീ​രു​ന്ന ഓ​ർ​ഡി​ന​ൻ​സു​ക​ൾ പു​തു​ക്കി​നി​ശ്ച​യി​ക്കാ​ൻ തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​യ​മ​സ​ഭ സ​മ്മേ​ള​ന​തീ​യ​തി തീ​രു​മാ​നി​ക്കാ​തി​രു​ന്ന​ത്.  കാ​ലി​പ്ര​ശ്​​നം ച​ർ​ച്ച​ചെ​യ്യാ​ൻ  പ്ര​ത്യേ​ക സ​ഭ​സ​മ്മേ​ള​നം വി​ളി​ക്ക​ണ​മെ​ന്ന്​ പ്ര​തി​പ​ക്ഷ​നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:niyamasabha
News Summary - niyamasabha
Next Story