Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സാങ്കേതിക തകരാർ: സഭാ നടപടികൾ നിർത്തിവെച്ചു
text_fieldsbookmark_border
തിരുവനന്തപുരം: നിയമസഭക്കുള്ളിലെ ഇലക്ട്രോണിക് കൺട്രോൾ റൂമിൽ തീപ്പൊരി കണ്ടതിനെ തുടർന്ന് സഭാനടപടികൾ അൽപ്പസമയത്തേക്ക് നിർത്തിവെച്ചു. ശ്രദ്ധ ക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടി പറയുന്നതിനിടെയാണ് തീപ്പൊരി ശ്രദ്ധയിൽപെട്ടത്. ഉടൻ സ്പീക്കർ സഭനിർത്തിവെക്കാൻ ആവശ്യപ്പെടുകയായിരുന്നു. തകരാർ സാങ്കേതിക വിദഗ്ധർ പരിഹരിച്ചു കൊണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
