Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിയമസഭ ഒരുദിവസം...

നിയമസഭ ഒരുദിവസം സമ്മേളിക്കും

text_fields
bookmark_border
നിയമസഭ ഒരുദിവസം സമ്മേളിക്കും
cancel

തി​രു​വ​ന​ന്ത​പു​രം: ധ​ന​കാ​ര്യ ബി​ൽ പാ​സാ​ക്കാ​ൻ ജൂ​ലൈ മാ​സ​ത്തി​ൽ നി​യ​മ​സ​ഭ ഒ​രു​ദി​വ​സം വി​ളി​ച്ചു​ചേ​ർ​ക്കാ​ൻ ക​ക്ഷി​നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി. കോ​വി​ഡി​​െൻറ സാ​ഹ​ച​ര്യ​ത്തി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​കും സ​മ്മേ​ള​നം. മ​റ്റ്​ പ​തി​വ്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ളൊ​ന്നും ഇൗ ​സ​മ്മേ​ള​ന​ത്തി​ൽ ഉ​ണ്ടാ​കി​ല്ല.

സാ​ധാ​ര​ണ ബി​ൽ സ​ബ്​​ജ​ക്​​ട്​ ക​മ്മി​റ്റി​ക്ക്​​ വി​ടു​ക​യും അ​വി​ട​ത്തെ ച​ർ​ച്ച​ക്ക്​ ശേ​ഷം സ​ഭ വീ​ണ്ടും പ​രി​ഗ​ണി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ്​ രീ​തി. ഇ​ക്കു​റി സ​ബ്​​ജ​ക്​​ട്​ ക​മ്മി​റ്റി​ക്ക്​ വി​ടാ​തെ സ​ഭ ച​ർ​ച്ച ചെ​യ്​​ത്​ പാ​സാ​ക്കും. ശാ​രീ​രി​ക​അ​ക​ലം പാ​ലി​ച്ചാ​കും ഇ​രി​പ്പി​ട​ങ്ങ​ൾ ത​യാ​റാ​ക്കു​ക. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:niyamasabhamalayalam newscovid 19Kerala News
News Summary - niyamasabha sitting
Next Story