Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകടലാസ്​ ...

കടലാസ്​ ഭാരമൊഴിയുന്നു, നിയമസഭ വിരൽത്തുമ്പിലേക്ക്​

text_fields
bookmark_border
കടലാസ്​  ഭാരമൊഴിയുന്നു, നിയമസഭ വിരൽത്തുമ്പിലേക്ക്​
cancel

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്തെ ആ​ദ്യ ക​ട​ലാ​സ് ര​ഹി​ത സ​മ്പൂ​ര്‍ണ ഡി​ജി​റ്റ​ല്‍ സ​ഭ​യാ​യി കേ​ര​ള നി​യ​മ ​സ​ഭ മാ​റു​ന്നു. 14 മാ​സം​കൊ​ണ്ട് പ​ദ്ധ​തി​യു​ടെ ഒ​ന്നാം ഘ​ട്ടം പൂ​ര്‍ത്തീ​ക​രി​ക്കു​മെ​ന്ന് സ്പീ​ക്ക​ര്‍ പ ി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ആ​ദ്യ​ത്തെ എ​ട്ടു മാ​സം​കൊ​ണ്ട്​ നി​ യ​മ​സ​ഭ​ക്ക​ക​െ​ത്ത ന​ട​പ​ടി​ക​ളും തു​ട​ർ​ന്നു​ള്ള ആ​റു​ മാ​സ​ത്തി​ൽ പു​റ​ത്തെ ന​ട​പ​ടി​ക​ളും ഡി​ജി​റ്റ​ ൽ​വ​ത്​​ക​രി​ക്കും. മ​റ്റു സം​വി​ധാ​ന​ങ്ങ​ൾ തു​ട​ർ​ന്നു​ള്ള ഘ​ട്ട​ങ്ങ​ളി​ൽ ഡി​ജി​റ്റ​ലാ​കും.

സ​ഭ​യി​ല്‍ വ​രു​ന്ന​കാ​ര്യ​ങ്ങ​ള്‍ നി​ശ്ചി​ത സ​മ​യ​ത്തി​ന് തൊ​ട്ടു​മു​മ്പ്​ സാ​മാ​ജി​ക​രു​ടെ തൊ​ട്ടു​മു​ന്നി​ലെ ലാ​പ്‌​ടോ​പ്പി​ൽ ല​ഭ്യ​മാ​കും. സ്പീ​ക്ക​റു​മാ​യു​ള്ള സം​വാ​ദം, സ​ര്‍ക്കാ​റി​​െൻറ മ​റു​പ​ടി, ബ​ജ​റ്റ് വി​ശ​ദാം​ശ​ങ്ങ​ള്‍, ചോ​ദ്യോ​ത്ത​രം, മ​റ്റു സ​ഭാ​ന​ട​പ​ടി​ക​ള്‍, സാ​മാ​ജി​ക​ര്‍ക്ക് ആ​വ​ശ്യ​മാ​യ മ​റ്റു വി​വ​ര​ങ്ങ​ൾ, അ​നു​ബ​ന്ധ രേ​ഖ​ക​ൾ എ​ന്നി​വ വി​ര​ല്‍ത്തു​മ്പി​ല്‍ ല​ഭി​ക്കും.

കൂ​ടാ​തെ, സാ​മാ​ജി​ക​രു​ടെ മ​ണ്ഡ​ല​ത്തി​ലെ പ്ര​വൃ​ത്തി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ള​ട​ക്കം സാ​ധ്യ​മാ​യ എ​ല്ലാ വി​വ​ര​ങ്ങ​ളും ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പു​തി​യ സം​വി​ധാ​നം ഉ​പ​േ​യാ​ഗി​ക്കാ​ൻ സാ​മാ​ജി​ക​ർ​ക്ക്​ 21, 22 തീ​യ​തി​ക​ളി​ല്‍ പ​രി​ശീ​ല​നം ന​ൽ​കും. പ്ര​തി​വ​ര്‍ഷം അ​ച്ച​ടി ഇ​ന​ത്തി​ല്‍ 35- 40 കോ​ടി രൂ​പ​വ​രെ​യാ​ണ് ചെ​ല​വ്. 200ഒാ​ളം പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ടു​ക​ള​ട​ക്കം അ​ച്ച​ടി​ക്ക​ണം.

വ​ലി​യ ക​ട​ലാ​സ്​ കെ​ട്ടു​ക​ളാ​ണ്​ ദി​വ​സ​വും മേ​ശ​ക​ളി​ലെ​ത്തു​ന്ന​തെ​ങ്കി​ലും പ​ല​രും തു​റ​ന്ന്​ നോ​ക്കാ​റു​പോ​ലു​മി​ല്ല. ഒ​രു വ​ർ​ഷം അ​ച്ച​ടി​ക്ക്​ ചെ​ല​വാ​ക്കു​ന്ന തു​ക​യു​ണ്ടെ​ങ്കി​ൽ ഡി​ജി​റ്റ​ൽ വ​ത്​​ക​ര​ണം പൂ​ർ​ത്തി​യാ​ക്കാം. ഊ​രാ​ളു​ങ്ക​ല്‍ സൊ​സൈ​റ്റി​യു​ടെ സൈ​ബ​ര്‍ പാ​ർ​ക്കി​നാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍ ചു​മ​ത​ല ന​ല്‍കി​യി​ട്ടു​ള്ള​തെ​ന്ന് സ്പീ​ക്ക​ര്‍ പ​റ​ഞ്ഞു. ബ​ജ​റ്റ്​ ച​ര്‍ച്ച​ക്കും വോ​ട്ടെ​ടു​പ്പി​നും ധ​ന​കാ​ര്യ ബി​ൽ പാ​സാ​ക്കാ​നും സ​ഭ 27 മു​ത​ല്‍ സ​മ്മേ​ളി​ക്കും. ജൂ​ലൈ അ​ഞ്ചു വ​രെ 23 ദി​വ​സ​മാ​കും സ​മ്മേ​ളി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:internetkerala newsmalayalam newsKerala Legilastive Assembly
News Summary - Niyamasabha Computerised-Kerala News
Next Story