Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാർഷിക പ്രതിസന്ധി...

കാർഷിക പ്രതിസന്ധി പഠിക്കാൻ ഉന്നത സമിതി; ദു​​ര​​ന്ത സ​​ഹാ​​യ നി​​ധി​​യു​​ടെ മാ​​ന​​ദ​​ണ്ഡം പു​​തു​​ക്കും

text_fields
bookmark_border
കാർഷിക പ്രതിസന്ധി പഠിക്കാൻ ഉന്നത സമിതി; ദു​​ര​​ന്ത സ​​ഹാ​​യ നി​​ധി​​യു​​ടെ മാ​​ന​​ദ​​ണ്ഡം പു​​തു​​ക്കും
cancel
camera_alt???? ??????? ???????? ????????????? ???????? ????? ?????????? ??????????
ന്യൂ​​ഡ​​ൽ​​ഹി: കാ​​ർ​​ഷി​​ക മേ​​ഖ​​ല​​യി​​ൽ ഘ​​ട​​നാ​​പ​​ര​​മാ​​യ പ​​രി​​ഷ്​​​കാ​​ര​​ങ്ങ​​ൾ നി​​ർ​​​ദേ​ ​ശി​​ക്കു​​ന്ന​​തി​​ന്​ നി​​തി ആ​​യോ​​ഗി​​നു കീ​​ഴി​​ൽ ഉ​​ന്ന​​താ​​ധി​​കാ​​ര സ​​മി​​തി. പ്ര​​ധാ​​ന​​മ​​ ന്ത്രി ന​​രേ​​ന്ദ്ര​​മോ​​ദി​​യാ​​ണ്​ നി​​തി ആ​​യോ​​ഗ്​ ഗ​​വേ​​ണി​​ങ്​ കൗ​​ൺ​​സി​​ൽ യോ​​ഗ​​ത്തി​​ൽ സ​​ മി​​തി രൂ​​പ​​വ​​ത്​​​ക​​ര​​ണം പ്ര​​ഖ്യാ​​പി​​ച്ച​​ത്. ലോ​​ക്​​​സ​​ഭ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ബി.​​ജെ.​​ പി​​യെ ഏ​​റ്റ​​വും കു​​ഴ​​ക്കി​​യ പ്ര​​ശ്​​​ന​​ങ്ങ​​ളി​​ലൊ​​ന്ന്​ കാ​​ർ​​ഷി​​ക മേ​​ഖ​​ല​​യി​​ലെ പ്ര​​തി ​​സ​​ന്ധി​​യാ​​ണ്. തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട മു​​ഖ്യ​​മ​​ന്ത്രി​​മാ​​രും കേ​​ന്ദ്ര​​മ​​ന്ത്രി​​മ ാ​​രും വി​​ദ​​ഗ്​​​ധ​​രും ഉ​​ൾ​​പ്പെ​​ട്ട സ​​മി​​തി​​യെ ര​​ണ്ടു ദി​​വ​​സ​​ത്തി​​കം പ്ര​​ഖ്യാ​​പി​​ക്കും. കാ​​ർ​​ഷി​​ക, അ​​നു​​ബ​​ന്ധ മേ​​ഖ​​ല​​ക​​ളി​​ൽ കൊ​​ണ്ടു​​വ​​രേ​​ണ്ട പ​​രി​​ഷ്​​​കാ​​ര​​ങ്ങ​​ളെ​​ക്കു​​ റി​​ച്ച്​ മൂ​​ന്നു മാ​​സ​​ത്തി​​ന​​കം നി​​ർ​​ദേ​​ശ​​ങ്ങ​​ൾ സ​​മി​​തി മു​​ന്നോ​​ട്ടു​​വെ​​ക്കും. കാ​​ർ​​ഷി​​കോ​​ൽ​​പാ​​ദ​​ന​​വും വി​​പ​​ണ​​ന സാ​​ധ്യ​​ത​​ക​​ളും വ​​ർ​​ധി​​പ്പി​​ക്കു​​ന്ന​​തി​​ന്​ മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ങ്ങ​​ൾ സ​​മി​​തി ന​​ൽ​​കും. ദേ​​ശീ​​യ ദു​​ര​​ന്ത സ​​ഹാ​​യ നി​​ധി​​യി​​ൽ (എ​​ൻ.​​ഡി.​​ആ​​ർ.​​എ​​ഫ്) നി​​ന്ന്​ സം​​സ്​​​ഥാ​​ന​​ങ്ങ​​ൾ​​ക്ക്​ സ​​ഹാ​​യം ന​​ൽ​​കു​​ന്ന​​തി​​ന്​ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ പു​​തു​​ക്കും. മെ​​ച്ച​​പ്പെ​​ട്ട കേ​​ന്ദ്ര​​സ​​ഹാ​​യം കി​​ട്ട​​ത്ത​​ക്ക വി​​ധ​​മു​​ള്ള മാ​​റ്റ​​ങ്ങ​​ൾ ആ​​ഭ്യ​​ന്ത​​ര, കൃ​​ഷി മ​​ന്ത്രാ​​ല​​യ​​ങ്ങ​​ൾ നി​​ർ​​ദേ​​ശി​​ക്കും. കാ​​ർ​​ഷി​​കോ​​ൽ​​പ​​ന്ന​​ങ്ങ​​ളു​​ടെ നീ​​ക്കം സു​​ഗ​​മ​​മാ​​ക്കു​​ന്ന വി​​ധം അ​​വ​​ശ്യ​​സാ​​ധ​​ന നി​​യ​​മ​​വ്യ​​വ​​സ്​​​ഥ​​ക​​ളി​​ൽ മാ​​റ്റം വ​​രു​​ത്തും.

അ​​ഞ്ചു ല​​ക്ഷം കോ​​ടി ഡോ​​ള​​റി​​െൻറ സ​​മ്പ​​ദ്​​​വ്യ​​വ​​സ്​​​ഥ​​യെ അ​​ടു​​ത്ത അ​​ഞ്ചു​​വ​​ർ​​ഷം​​കൊ​​ണ്ട്​ മാ​​റ്റി​​യെ​​ടു​​ക്കു​​ക​​യെ​​ന്ന ല​​ക്ഷ്യ​​ത്തി​​ൽ സം​​സ്​​​ഥാ​​ന​​ങ്ങ​​ളു​​ടെ സ​​ഹ​​ക​​ര​​ണം യോ​​ഗ​​ത്തി​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി തേ​​ടി. വെ​​ല്ലു​​വി​​ളി നി​​റ​​ഞ്ഞ​​തെ​​ങ്കി​​ലും നേ​​ടി​​യെ​​ടു​​ക്കാ​​വു​​ന്ന ല​​ക്ഷ്യ​​മാ​​ണ​​തെ​​ന്ന്​ നി​​തി ആ​​യോ​​ഗ്​ യോ​​ഗ​​ത്തെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്​​​ത പ്ര​​ധാ​​ന​​മ​​ന്ത്രി പ​​റ​​ഞ്ഞു. വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ൽ വ​​രു​​മാ​​ന വ​​ർ​​ധ​​ന​​യും തൊ​​ഴി​​ലും പ്ര​​ധാ​​ന ല​​ക്ഷ്യ​​മാ​​ക​​ണം. പ്ര​​ധാ​​ന​​മ​​ന്ത്രി​​യും സം​​സ്​​​ഥാ​​ന മു​​ഖ്യ​​മ​​ന്ത്രി​​മാ​​രും കേ​​ന്ദ്ര​​ഭ​​ര​​ണ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ ഗ​​വ​​ർ​​ണ​​ർ​​മാ​​രും ഉ​​ൾ​​പ്പെ​​ട്ട നി​​തി ആ​​യോ​​ഗ്​ ഗ​​വേ​​ണി​​ങ്​ കൗ​​ൺ​​സി​​ലി​​െൻറ അ​​ഞ്ചാ​​മ​​ത്​ യോ​​ഗം മോ​​ദി​​സ​​ർ​​ക്കാ​​ർ വീ​​ണ്ടും അ​​ധി​​കാ​​ര​​ത്തി​​ൽ വ​​ന്ന പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ്​ വി​​ളി​​ച്ചു ചേ​​ർ​​ത്ത​​ത്. പ​​ശ്ചി​​മ ബം​​ഗാ​​ൾ മു​​ഖ്യ​​മ​​ന്ത്രി മ​​മ​​ത ബാ​​ന​​ർ​​ജി പ​​ര​​സ്യ​​മാ​​യി ബ​​ഹി​​ഷ്​​​ക​​ര​​ണം പ്ര​​ഖ്യാ​​പി​​ച്ച യോ​​ഗ​​ത്തി​​ൽ നി​​ന്ന്​ തെ​​ല​​ങ്കാ​​ന മു​​ഖ്യ​​മ​​ന്ത്രി ച​​ന്ദ്ര​​ശേ​​ഖ​​ര റാ​​വു, പ​​ഞ്ചാ​​ബ്​ മു​​ഖ്യ​​മ​​ന്ത്രി അ​​മ​​രീ​​ന്ദ​​ർ സി​​ങ്​ എ​​ന്നി​​വ​​രും വി​​ട്ടു​​നി​​ന്നു.

വ​​രു​​മാ​​ന​​വും തൊ​​ഴി​​ലും വ​​ർ​​ധി​​പ്പി​​ക്കാ​​ൻ ക​​യ​​റ്റു​​മ​​തി​​ക്ക്​ ഉ​​ണ​​ർ​​വു​​ണ്ടാ​​കേ​​ണ്ട​​ത്​ പ്ര​​ധാ​​ന​​മാ​​ണെ​​ന്ന്​ മോ​​ദി പ​​റ​​ഞ്ഞു. സം​​സ്​​​ഥാ​​ന​​ങ്ങ​​ൾ ക​​യ​​റ്റു​​മ​​തി പ്രോ​​ത്സാ​​ഹി​​പ്പി​​ക്ക​​ണം. സ്വാ​​ത​​ന്ത്ര്യ​​ത്തി​​െൻറ 75ാം വാ​​ർ​​ഷി​​കം ആ​​ഘോ​​ഷി​​ക്കു​​ന്ന 2022ൽ ​​പു​​തി​​യ ഇ​​ന്ത്യ എ​​ന്ന​​ത്​ പൊ​​തു ല​​ക്ഷ്യ​​മാ​​ക​​ണം. 2022 എ​​ത്തു​േ​​മ്പാ​​ൾ ക​​ർ​​ഷ​​ക​​രു​​ടെ വ​​രു​​മാ​​നം ഇ​​ര​​ട്ടി​​യാ​​ക്കാ​​ൻ സാ​​ധി​​ക്ക​​ണം. ഇ​​തി​​നു ത​​ക്ക​​വി​​ധം വി​​പ​​ണി പി​​ന്തു​​ണ​​ക്കാ​​യി കോ​​ർ​​പ​​റേ​​റ്റ്​ നി​​ക്ഷേ​​പം ആ​​ക​​ർ​​ഷി​​ക്ക​​ണം. ജ​​ന​​വി​​ശ്വാ​​സം നേ​​ടു​​ന്ന വി​​ധ​​ത്തി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ഒ​​രു ഗ​​വ​​ൺ​​മ​െൻറാ​​ക​​ണം കേ​​ന്ദ്ര​​ത്തി​​െൻറ​​യും സം​​സ്​​​ഥാ​​ന​​ങ്ങ​​ളു​​ടെ​​യും പൊ​​തു​​ല​​ക്ഷ്യം. സ്വ​​ച്ഛ്​​​​ഭാ​​ര​​ത്, പാ​​ർ​​പ്പി​​ട​​പ​​ദ്ധ​​തി എ​​ന്നി​​വ കേ​​ന്ദ്ര​​വും സം​​സ്​​​ഥാ​​ന​​ങ്ങ​​ളും യോ​​ജി​​ച്ച്​ ഫ​​ല​​പ്ര​​ദ​​മാ​​യി ന​​ട​​പ്പാ​​ക്ക​​ണ​​മെ​​ന്നും പ്ര​​ധാ​​ന​​മ​​ന്ത്രി ആ​​വ​​ശ്യ​​പ്പെ​​ട്ടു.

നിതി ആയോഗ്​ പരാജയം –കേരളം
ന്യൂഡൽഹി: ആസൂത്രണ കമീഷൻ പൊളിച്ചു നിർമിച്ച നിതി ആയോഗ്​ പരാജയമെന്ന്​ കേരളം. സംസ്​ഥാന പദ്ധതികൾക്ക്​ പിന്തുണ നൽകുന്ന സ്​ഥാപനമെന്ന നിലയിലേക്ക്​ വളരാൻ നിതി ആയോഗിന്​ കഴിഞ്ഞിട്ടില്ല. സഹകരണാത്​മക ഫെഡറലിസമെന്ന പ്രഖ്യാപനത്തിൽനിന്ന്​ ഏറെ അകലെയാണ്​ കേന്ദ്ര^സംസ്​ഥാന ബന്ധങ്ങളെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിതി ആയോഗ്​ ഗവേണിങ്​ കൗൺസിൽ യോഗത്തിൽ കുറ്റപ്പെടുത്തി.

കേന്ദ്ര^സംസ്​ഥാന ബന്ധങ്ങൾ മെച്ചപ്പെടുത്തുകയും സംസ്​ഥാനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യം വർധിപ്പിക്കുകയും വേണം. പഞ്ചവത്സര പദ്ധതി നിർത്തലാക്കിയതു വഴി സംസ്​ഥാന സർക്കാറുകളുടെ സാമ്പത്തിക സ്വാതന്ത്ര്യവും കേന്ദ്രവിഹിതവും ഫലത്തിൽ കുറഞ്ഞു. 15ാം ധനകമീഷ​​െൻറ പരിഗണന വിഷയങ്ങൾ പുനഃപരിശോധിക്കണമെന്ന്​ കേരളം അടക്കം വിവിധ സംസ്​ഥാനങ്ങൾ ആവശ്യപ്പെ​െട്ടങ്കിലും കേന്ദ്രം പരിഗണിച്ചിട്ടില്ല. പഞ്ചവത്സര പദ്ധതികളുമായി മുന്നോട്ടു പോകുന്ന കേരളം പോലുള്ള സംസ്​ഥാനങ്ങൾക്ക്​ അതിനുള്ള ധനസ്രോതസ്​ നഷ്​ടപ്പെടുത്തുകയാണ്​ ആസൂത്രണ കമീഷ​​െൻറ പൊളിച്ചെഴുത്തിലൂടെ സംഭവിച്ചത്​. സംസ്​ഥാന പദ്ധതികളിൽ കേന്ദ്രം കൂടുതലായി കൈകടത്തുന്നതു വഴി ക്ഷേമപദ്ധതികൾ കൂടുതൽ കേന്ദ്രീകൃതമാവുകയും സംസ്​ഥാന സർക്കാറുകൾക്കുള്ള പ്രവർത്തന ഇടം നഷ്​ടപ്പെടുകയും ചെയ്യുന്നു.

നിയമനിർമാണാധികാരങ്ങളിലും കേന്ദ്രം കൈടത്തുകയാണ്. കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യം സംസ്​ഥാനങ്ങൾക്ക്​ ലഭിക്കണം. അന്തർസംസ്​ഥാന കൗൺസിൽ പുനരുജ്ജീവിപ്പിക്കണം. അതി​​െൻറ യോഗം വിളിക്കുന്നതിനു മുമ്പ്​ സംസ്​ഥാനങ്ങളുമായി കൂടി​യാലോചിച്ച്​ അജണ്ട തീരുമാനിക്കുകയും അതുവഴി സംസ്​ഥാനങ്ങൾക്ക്​ നയപരമായ മുന്നോട്ടു പോക്കിൽ കൂടുതൽ പങ്കാളിത്തം നൽകുകയും വേണം. കേന്ദ്രം തീരുമാനിച്ച അജണ്ടയിലുള്ള ചർച്ചയാണ്​ നിതി ആയോഗിൽ നടക്കുന്നതെന്ന്​ പിണറായി ചൂണ്ടിക്കാട്ടി.

ആന്ധ്രപ്രദേശ്​, ബിഹാർ, ഒഡിഷ സംസ്​ഥാനങ്ങൾക്ക്​ പ്രത്യേക പാക്കേജ്​ വേണമെന്ന്​ ബന്ധപ്പെട്ട മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടു. കാർഷിക പ്രശ്​നമാണ്​ കോൺഗ്രസ്​ മുഖ്യമന്ത്രിമാർ പ്രധാനമായും ഉന്നയിച്ചത്​. ​കാർഷിക കടം എഴുതിത്തള്ളിയ സർക്കാറുകൾക്ക്​ കേന്ദ്രം സാമ്പത്തിക സഹായം പ്രത്യേകമായി അനുവദിക്കണമെന്ന്​ കോൺഗ്രസ്​ മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടു.

യു.പി.എ മുഖ്യമന്ത്രിമാർക്ക്​ മൻമോഹൻ സിങ്ങി​​െൻറ യോഗം

ന്യൂ​ഡ​ൽ​ഹി: ​പ്ര​ധാ​ന​മ​ന്ത്രി ന​േ​​ര​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത നി​തി ആ​യോ​ഗ് യോ​ഗ​ത്തി​ന്‌ മു​മ്പാ​യി യു.​പി.​എ മു​ഖ്യ​മ​ന്ത്രി​മാ​ർ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി മ​ന്‍മോ​ഹ​ന്‍ സി​ങ്ങി​​െൻറ നേ​തൃ​ത്വ​ത്തി​ൽ ​േയാ​ഗം ചേ​ർ​ന്നു. മ​ധ്യ​പ്ര​ദേ​ശ്​ മു​ഖ്യ​മ​​ന്ത്രി ക​മ​ൽ​നാ​ഥ്, രാ​ജ​സ്​​ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക്​ ഗെ​ഹ്​​ലോ​ട്ട്, ക​ർ​ണാ​ട​ക മു​ഖ്യ​മ​​ന്ത്രി കു​മാ​ര​സ്വാ​മി, പു​തു​ച്ചേ​രി മു​ഖ്യ​മ​ന്ത്രി വി. ​നാ​രാ​യ​ണ സ്വാ​മി, ഛത്തി​സ്​​ഗ​ഢ്​​ മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ്​ ബാ​ഗ​ൽ എ​ന്നി​വ​രാ​ണ്​ ​േയാ​ഗ​ത്തി​ൽ പ​െ​ങ്ക​ടു​ത്ത​ത്. ​ആ​രോ​ഗ്യ​പ്ര​ശ്​​ന​​ങ്ങ​ളെ തു​ട​ർ​ന്ന്​ നി​തി ആ​യോ​ഗി​ൽ​നി​ന്ന്​ വി​ട്ടു​നി​ന്ന പ​ഞ്ചാ​ബ്​ മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സി​ങ്​ മ​ൻ​മോ​ഹ​ൻ വി​ളി​ച്ച യോ​ഗ​ത്തി​ലും പ​​െ​ങ്ക​ടു​ത്തി​ല്ല. നി​തി ​ആ​യോ​ഗ്​ യോ​ഗ​ത്തി​ലെ അ​ജ​ണ്ട, സം​സ്​​​ഥാ​ന​ങ്ങ​ളി​ലെ പ്ര​ശ്​​ന​ങ്ങ​ളു​ടെ അ​വ​ത​ര​ണം​ തു​ട​ങ്ങി​യ​വ യോ​ഗ​ത്തി​ൽ ച​ർ​ച്ച​ചെ​യ്​​തു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:niti aayog
News Summary - niti aayog
Next Story