Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിഷ ജോസ്​ കെ....

നിഷ ജോസ്​ കെ. മാണിയുടെ പരാതി: വനിതാ കമീഷൻ റിപ്പോർട്ട് തേടി

text_fields
bookmark_border
നിഷ ജോസ്​ കെ. മാണിയുടെ പരാതി: വനിതാ കമീഷൻ റിപ്പോർട്ട് തേടി
cancel

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തുന്നതായുള്ള നിഷ ജോസ്​ കെ. മാണിയുടെ പരാതി വനിതാ കമീഷൻ ഫയലിൽ സ്വീകരിച്ചു. പരാതി സംബന്ധിച്ച തുടർനടപടികൾ സ്വീകരിക്കുന്നതിന് കോട്ടയം എസ്​.പിയോട് കമീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധമുള്ളവരെ എത്രയുംവേഗം പിടികൂടുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്നും വനിതാ കമീഷൻ നിർദേശിച്ചു.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jose k manikerala newswomen commisionmalayalam newsNisha Jose K Mani
News Summary - Nisha Jose K Mani Complaint; Women Commision Want Report -Kerala News
Next Story