Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിപ വൈറസ്: ആരാധനാലയങ്ങളിൽ ജാഗ്രത പാലിക്കാൻ നിദ്ദേശം

text_fields
bookmark_border
നിപ വൈറസ്: ആരാധനാലയങ്ങളിൽ ജാഗ്രത പാലിക്കാൻ നിദ്ദേശം
cancel

മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത്  നിപ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരാധനാലയങ്ങളിൽ ജാഗ്രത പാലിക്കാൻ നിദ്ദേശം നൽകി. ഗ്രാമപഞ്ചായത്ത് ഓഫീസിൽ ചേർന്ന ആരാധനാലായ ഭരവാഹികളുടെയും സംഘടനാ നേതാക്കളുടെയും യോഗം സ്ഥിതികതികൾ വിലയിരുത്തി.

പള്ളികളിലും ക്ഷേത്രങ്ങളിലും ആളുകൾ ഒരുമിച്ചു കൂടുന്നത് ഒഴിവാക്കാനും, പള്ളികളിൽ വുളു വെടുക്കുന്നതിന് ടാപ്പ് ഉപയോഗിക്കാനുള്ള പ്രതിരോധ പ്രവർത്തന പ്രചാരണ പ്രവർത്തനങ്ങളിൽ സഹകരിക്കാനും തീരുമാനിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ വിനോദ് അധ്യക്ഷത വഹിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Nipah Virus: Pilgrim Centre Alert -Kerala News
Next Story