Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിപ: മരിച്ച സിന്ധുവിന്‍റെ ഭർത്താവും ആശുപതിയിൽ

text_fields
bookmark_border
നിപ: മരിച്ച സിന്ധുവിന്‍റെ ഭർത്താവും ആശുപതിയിൽ
cancel

തിരൂരങ്ങാടി: നിപ വൈറസ്​ ബാധിച്ച് മരിച്ച മൂന്നിയൂർ സ്വദേശി സിന്ധുവി​​​െൻറ ഭർത്താവിനെ പനിയെ തുടർന്ന് കോഴിക്കോട്​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലിൻചുവട് പാലക്കത്തൊടു മേച്ചേരി സുബ്രഹ്​മണ്യനെയാണ് ബുധനാഴ്​ച ഉച്ചയോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. 

പനിയും തലവേദനയും അനുഭവപ്പെട്ടതോടെ മൂന്നിയൂർ പി.എച്ച്.സിയിൽ ചികിത്സ തേടിയെങ്കിലും മെഡിക്കൽ കോളജ്​ ആശുപത്രിയി​ലേക്ക് റഫർ ചെയ്യുകയായിരുന്നു. നിപ വൈറസ്​ ബാധിച്ച്​ മരിച്ച ഷിജിതയുടെ ഭർത്താവ് ഉബീഷും രണ്ടുദിവസമായി പനി ബാധിച്ച് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇതോടെ പ്രദേശത്ത് ആരോഗ്യവകുപ്പ് അധികൃതര്‍ നിരീക്ഷണം ശക്തമാക്കി. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nipah Virus: Malappuram Native Sindhu Husband Hospitalised -Kerala News
Next Story