Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിപ: ആശങ്ക വേണ്ടെന്ന്​...

നിപ: ആശങ്ക വേണ്ടെന്ന്​ ഗവര്‍ണര്‍

text_fields
bookmark_border
നിപ: ആശങ്ക വേണ്ടെന്ന്​ ഗവര്‍ണര്‍
cancel

തിരുവനന്തപുരം: നിപ വൈറസ് പടരുന്നതിനെക്കുറിച്ച് കേള്‍ക്കുന്ന കിംവദന്തികളില്‍ ആശങ്കപ്പെടാതിരിക്കാന്‍ ഗവര്‍ണര്‍ പി. സദാശിവം അഭ്യര്‍ഥിച്ചു. ആരോഗ്യവകുപ്പി​​​െൻറ നിര്‍ദേശം കൃത്യമായി പാലിക്കാനും ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും വിദഗ്ധരുടെയും കാര്യക്ഷമതയില്‍ പൂര്‍ണവിശ്വാസമര്‍പ്പിക്കാനും അദ്ദേഹം അഭ്യര്‍ഥിച്ചു.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:p sathasivamkerala newskerala governormalayalam newsNipah Virus
News Summary - nipah virus: Governor P Sathasivam -Kerala News
Next Story