Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിപ: മുഖ്യമന്ത്രിയുടെ ഉന്നതതലയോഗം നാളെ

text_fields
bookmark_border
നിപ: മുഖ്യമന്ത്രിയുടെ ഉന്നതതലയോഗം നാളെ
cancel

തിരുവനന്തപുരം: സംസ്ഥാനത്ത്​ നിപ വൈറസ്​ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര ഉന്നതതലയോഗം വിളിച്ചു. നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ വ്യാഴാഴ്​ചയാണ്​ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരുക.

വ്യാഴാഴ്​ച ഉച്ചക്ക്​ മൂന്ന് മണിക്ക് എറണാകുളം ജില്ലാ കലക്ട്രേട്രേറ്റിൽ നടക്കുന്ന യോഗത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Nipah Virus - Chief Minister - High level meeting- Kerala news
Next Story