Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിപ: ഇറച്ചിക്കോഴി വ്യാപാരികൾ പരാതി നൽകി

text_fields
bookmark_border
നിപ: ഇറച്ചിക്കോഴി വ്യാപാരികൾ പരാതി നൽകി
cancel

തൃശൂർ: നിപ വൈറസ്​ പടരുന്നത് േബ്രായിലർ കോഴികളിലൂടെയാണെന്നും ഇറച്ചിക്കോഴി കഴിക്കുന്നത് നിർത്തണമെന്ന് ഡോക്ടറുടെ നിർദേശമുണ്ടെന്നും വാട്സ്​ആപ്പ് ഗ്രൂപ്പുകളിലൂടെ വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നതിനെതിരെ നടപടി ആവശ്യപ്പെട്ട്​ പൗൾട്രി ഫാർമേഴ്സ്​ ആൻഡ്​ േട്രഡേഴ്സ്​ സമിതി സംസ്ഥാന പ്രസിഡൻറ് ബിന്നി ഇമ്മട്ടി തൃശൂർ ഈസ്​റ്റ്​ സി.​െഎക്ക്​ പരാതി നൽകി. ഇറച്ചിക്കോഴി വ്യാപാര മേഖലക്ക്​ ആഘാതമാവുന്ന ഇത്തരം ദുഷ്പ്രചാരണങ്ങൾക്കെതിരെ ശക്തമായ നടപടി വേണമെന്ന്​ ഇമ്മട്ടി ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Nipah virus Broiler chicken merchant -Kerala News
Next Story