Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിപ: വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂൺ അഞ്ചു വരെ അവധി

text_fields
bookmark_border
നിപ: വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂൺ അഞ്ചു വരെ അവധി
cancel

കൽപറ്റ: വയനാട് ജില്ലയിലെ എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും ജൂൺ അഞ്ചു വരെ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിൽ നിപ വൈറസ് ബാധ വീണ്ടും സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ്. അതിർത്തി ജില്ലയായ വയനാട്ടിൽ കൂടുതൽ ജാഗ്രതാ നിർദേശം ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും പുറപ്പെടുവിച്ചിട്ടുണ്ട്. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Nipah Virus: All Educational Institution Holiday in Wayanad District -Kerala News
Next Story