Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിപ വൈറസ്: തിരുവനന്തപുരത്ത്​ ഒരാൾ നിരീക്ഷണത്തിൽ

text_fields
bookmark_border
നിപ വൈറസ്: തിരുവനന്തപുരത്ത്​ ഒരാൾ നിരീക്ഷണത്തിൽ
cancel

തിരുവനന്തപുരം: പകർച്ച പനിയുടെ ലക്ഷണത്തെ തുടർന്ന് ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ . പൂജപ്പുരയിൽ പഠിക്കുന്ന മലപ്പുറം സ്വദേശിയായ 21 വയസായ യുവാവാണ് നിരീക്ഷണത്തിലുള്ളത്.

ഇയാൾ കഴിഞ്ഞ ദിവസം കോഴിക്കോട് പോയി വന്ന ശേഷം പനി വന്നതിനെ തുടർന്നാണ് മെഡിക്കൽ കോളേജിൽ ചികിത്സ തേടി എത്തിയത്. ഇയാൾക്ക് നിപ വൈറസ് ബാധയുടെ മറ്റ് ലക്ഷണങ്ങൾ ഒന്നും കണ്ടെത്തിയിട്ടില്ല.
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Nipah virus affected person in trivandrum medical college-Kerala news
Next Story