Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിപ:...

നിപ: കേരളത്തിൽനിന്നുള്ളവർക്ക് ചിക്കമഗളൂരുവിൽ വിലക്ക്

text_fields
bookmark_border
nipah virus
cancel

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക ചി​ക്ക​മ​ഗ​ളൂ​രു​വി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക് നി​രോ​ധ​നം. നി​പ പ്ര​തി​രോ​ധ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണി​തെ​ന്ന് ജി​ല്ല ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

ഇ​വി​ടെ​യു​ള്ള മു​ള്ള​യാ​ന​ഗി​രി, സീ​താ​ലാ​യ​ന​ഗി​രി മ​ല​ക​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് നി​ര​വ​ധി സ​ഞ്ചാ​രി​ക​ൾ എ​ത്താ​റു​ണ്ട്. കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് താ​മ​സ​സൗ​ക​ര്യം ന​ൽ​ക​രു​തെ​ന്ന് ഇ​വി​ടെ​യു​ള്ള ഹോ​ട്ട​ലു​ക​ൾ, ഹോം​സ്റ്റേ​ക​ൾ, റി​സോ​ർ​ട്ടു​ക​ൾ എ​ന്നി​വ​ക്ക് അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChikkamagaluruNipah
News Summary - Nipah: People from Kerala banned by Chikkamagaluru
Next Story