Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒമ്പതാം ക്ലാസുകാരിയുടെ...

ഒമ്പതാം ക്ലാസുകാരിയുടെ തൂങ്ങിമരണം; കാമുകൻ പിടിയിൽ

text_fields
bookmark_border
ഒമ്പതാം ക്ലാസുകാരിയുടെ തൂങ്ങിമരണം; കാമുകൻ പിടിയിൽ
cancel

നെ​യ്യാ​റ്റി​ൻ​ക​ര: ക​മു​കി​ൻ​കോ​ട് ഒ​മ്പ​താം ക്ലാ​സു​കാ​രി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ; സം​ഭ​വ​ത്തി​ൽ പെ​ണ്‍കു​ട്ടി​യു​ടെ സീ​നി​യ​ര്‍ വി​ദ്യാ​ര്‍ഥി​യാ​യി​രു​ന്ന കൊ​ട​ങ്ങാ​വി​ള സ്വ​ദേ​ശി​യെ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ യു​വാ​വ്​ പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. ഈ ​സ​മ​യം പെ​ൺ​കു​ട്ടി​ക്ക് പു​റ​മെ സ​ഹോ​ദ​രി മാ​ത്ര​മേ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു​ള്ളൂ. യു​വാ​വു​മാ​യു​ള്ള വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് മു​റി​ക്കു​ള്ളി​ൽ ക​യ​റി ക​ത​ക​ട​ച്ച് പെ​ൺ​കു​ട്ടി ആ​ത്മ​ഹ​ത്യ​ക്ക്​ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി​യു​ടെ സ​ഹോ​ദ​രി​യും കാ​മു​ക​നും ചേ​ർ​ന്ന് വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്ത് പ്ര​വേ​ശി​ച്ച് നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ കാ​മു​ക​ൻ ക​ട​ന്നു​ക​ള​ഞ്ഞു. കാ​മു​ക​ൻ പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ൽ ക​യ​റി മ​ർ​ദി​ച്ചി​രു​ന്നെ​ന്നും അ​തി​ന്​ പി​റ​കെ​യാ​ണ് പെ​ൺ​കു​ട്ടി​യെ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തെ​ന്നും പെ​ൺ​കു​ട്ടി​യു​ടെ സ​ഹോ​ദ​രി പ​റ​ഞ്ഞു.

കാ​മു​ക​ന്‍ ശ​ല്യം ചെ​യ്യു​ന്ന​താ​യി കാ​ണി​ച്ച് നേ​ര​ത്തേ വീ​ട്ടു​കാ​ര്‍ നെ​യ്യാ​റ്റി​ന്‍ക​ര പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് കാ​ണി​ച്ച് ബ​ന്ധു​ക്ക​ൾ പ​രാ​തി ന​ൽ​കി​യ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ നെ​യ്യാ​റ്റി​ൻ​ക​ര പൊ​ലീ​സ് യു​വാ​വി​നെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestsuicideneyyattinkara
News Summary - Ninth standard student suicide; Boyfriend arrested
Next Story