Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓട്ടോ മറിഞ്ഞ്...

ഓട്ടോ മറിഞ്ഞ് ഒമ്പതുകാരി മരിച്ചു; മൂന്നുപേർക്ക് പരിക്ക്

text_fields
bookmark_border
Nine-year-old girl killed in auto accident Three people were injured
cancel

ഗാ​ന്ധി​ന​ഗ​ർ: നി​യ​ന്ത്ര​ണം​വി​ട്ട ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് മ​ക​ൾ മ​രി​ച്ചു, മാ​താ​പി​താ​ക്ക​ൾ​ക്കും സ​ഹോ​ദ​ര​നും പ​രി​ക്ക്. പീ​രു​മേ​ട് ക​ര​ടി​ക്കു​ഴി കു​ളം​കോ​ട്ടി​ൽ പ്ര​ദീ​പി​െൻറ മ​ക​ൾ അ​ന​ശ്വ​ര (ഒ​മ്പ​ത്) ആ​ണ്​ മ​രി​ച്ച​ത്. പ്ര​ദീ​പ് (29), ഭാ​ര്യ നീ​ന (25), ഇ​ള​യ മ​ക​ൻ അ​ന​ന്തു (അ​ഞ്ച്) എ​ന്നി​വ​ർ​ക്കാ​ണ്​ പ​രി​ക്കേ​റ്റ​ത്. ഇ​വ​ർ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

മു​ണ്ട​ക്ക​യം സി.​എം.​എ​സ് സ്കൂ​ൾ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്​ അ​ന​ശ്വ​ര. ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​മ്പ​തി​ന് കാ​ഞ്ഞി​ര​പ്പ​ള്ളി - മു​ണ്ട​ക്ക​യം റോ​ഡി​ൽ ചോ​റ്റി ഭാ​ഗ​ത്താ​യി​രു​ന്നു അ​പ​ക​ടം. ഇ​ള​യ കു​ട്ടി​യെ കാ​ഞ്ഞി​ര​പ്പ​ള്ളി ഗ​വ. ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​വ​ന്ന​ശേ​ഷം മ​ട​ങ്ങു​മ്പോ​ഴാ​ണ്​ അ​പ​ക​ടം. അ​മി​ത​വേ​ഗ​ത്തി​ൽ എ​തി​രെ വ​ന്ന വാ​ഹ​ന​ത്തി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ വെ​ട്ടി​ച്ച​പ്പോ​ൾ നി​യ​ന്ത്ര​ണം​വി​ട്ട് ഓ​ട്ടോ മ​റി​യു​ക​യാ​യി​രു​ന്നു.

ശ​ബ്​​ദം​കേ​ട്ട് എ​ത്തി​യ നാ​ട്ടു​കാ​ർ കാ​ഞ്ഞി​ര​പ്പ​ള്ളി ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും യാ​ത്രാ​മ​ധ്യേ അ​ന​ശ്വ​ര മ​രി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്​​റ്റ്​​േ​മാ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:autoaccidentNine-year-old girl
News Summary - Nine-year-old girl killed in auto accident Three people were injured
Next Story