Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി ഒമ്പതുകാരൻ മരിച്ചു

text_fields
bookmark_border
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി ഒമ്പതുകാരൻ മരിച്ചു
cancel
Listen to this Article

ഇടുക്കി: നെടുങ്കണ്ടത്ത് ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി ഒമ്പതുവയസ്സുകാരൻ മരിച്ചു. പാറത്തോട് കോളനി സ്വദേശി സന്തോഷ് ആണ് മരിച്ചത്.

ഇന്നലെ വൈകീട്ട് പൊറോട്ട അടക്കം ഭക്ഷണ വസ്തുക്കൾ കഴിക്കാൻ നൽകിയിരുന്നു. ഇന്ന് രാവിലെ ആറോടെ കുട്ടി ശർദ്ദിക്കുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്യുകയായിരുന്നു.

ഇതോടെ സന്തോഷിനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - nine-year-old boy died after food got stuck in lungs
Next Story