ഒമ്പത് പൊലീസ് ഉദ്യോഗസ്ഥർക്ക് ഐ.പി.എസ്
text_fieldsതിരുവനന്തപുരം: കേരള പൊലീസിലെ സർവിസിലുള്ളതും വിരമിച്ചവരുമായ ഒമ്പത് ഉദ്യോഗസ്ഥർക്ക് ഐ.പി.എസ് അനുവദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറക്കി.
2023ലെ സെലക്ട് പട്ടികയിൽ ഉൾപ്പെട്ട എ. നാസിം (മറൈൻ എൻഫോഴ്സ്മെന്റ്), 2024ലെ സെലക്ട് പട്ടികയിൽ ഉൾപ്പെട്ട എൻ. രാജൻ (എസ്.പി, കെ.എസ്.ഇ.ബി വിജിലൻസ്), ജി. സാബു (എസ്.പി, എസ്.എസ്.ബി കോഴിക്കോട് റേഞ്ച്) പി. വിക്രമൻ (വിജിലൻസ് ഓഫിസർ, എക്സൈസ്) എന്നിവർക്കും സർവിസിൽ നിന്ന് വിരമിച്ച സി.എസ് ഷാഹുൽ ഹമീദ്, ബി. കൃഷ്ണകുമാർ, പ്രജീഷ് തോട്ടത്തിൽ, ഇ.എൻ. സുരേഷ്, എ.യു. സുനിൽ കുമാർ എന്നിവർക്കുമാണ് ഐ.പി.എസ് ലഭിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

